ഇത്തരത്തിലുള്ള സംശയങ്ങൾ നിങ്ങൾക്കും ഉണ്ടാക്കാം മറുപടിയുമായി ഡോക്ടർ.

പലപ്പോഴും രോഗികളുടെ കൂടെ വരുന്നവരെ അവരുടെ മക്കൾ ചോദിക്കാറുണ്ട് അച്ഛനെ ഹാർട്ടറ്റാക്ക് ഉണ്ടായി ഞങ്ങൾക്കും എങ്ങനെയാണ് ഇതു വരാനുള്ള സാധ്യത എന്ന് ചോദിക്കാറുണ്ട്. പിന്നെ ഒരു ചോദ്യം വരാറുള്ളത് എൻറെ സഹോദരൻ സഹോദരി മാർക്കോ പ്രമേഹം ഉണ്ട് അപ്പോൾ ഞങ്ങൾക്കും അത് വരുവാൻ സാധ്യത ഉണ്ടോ. മൂന്നാമത് ചോദിക്കുന്ന ഒരു ചോദ്യം അച്ഛനെ അമ്മയ്ക്കും ഹൈ ബ്ലഡ് പ്രഷർ ആണ് നിങ്ങൾക്കും ഇതുപോലെ വരുമോ എന്തെല്ലാം ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഇത്തരത്തിലുള്ള ചോദ്യങ്ങൾ എല്ലാവർക്കും ഉണ്ടാകുന്ന ഒരു സംശയം ആണ്.

ഇത്തരം ചോദ്യങ്ങൾക്ക് ഉണ്ടാകും എന്നുമുണ്ടാകും ഇല്ല എന്നും പറയുവാൻ സാധ്യമല്ല കാരണം ഇത് ചിലർക്ക് ഉണ്ടാകാം ചിലർക്ക് ഉണ്ടാകില്ല. നാല് അസുഖങ്ങളെക്കുറിച്ച് ഇതിൽ സംസാരിക്കുന്നു. ഏറ്റവും പ്രധാനമായത് ഹാർട്ട് അറ്റാക്ക് തന്നെയാണ്. ഹാർട്ട് അറ്റാക്ക് കുടുംബങ്ങളിൽ ഉണ്ടാകുന്നതാണ്. അച്ഛനെ 55 വയസ്സിനു മുകളിൽ ഹാർട്ടറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ അമ്മയ്ക്ക് 65 വയസ്സിനു മുമ്പ് ഹാർട്ടറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ മക്കൾക്ക് ഹാർട്ട് അറ്റാക്ക് വരാനുള്ള ചാൻസ് പ്രവണത കൂടുതലാണ്.

English Summary :  If you have five children, all five children are not sure they want to come to Hartatok. One or two people can come or no one will. The second illness is high blood pressure and we still have to think about it. If both parents have high blood pressure, their children are more likely to get it. If both of them have it, it can increase the risk of developing it. Watch the video to learn more about this video, which is being conducted to clear the doubts about such diseases.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.