ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പിച്ചോളൂ തൈറോയ്ഡ് ആയിരിക്കാം.

തൈറോയ്ഡ് അസുഖത്തെക്കുറിച്ച് അറിയാത്തവർ വളരെയധികം ചുരുക്കമായിരിക്കും. തൈറോയ്ഡ് ഹോർമോണിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസം പോലും മനുഷ്യരുടെ ശരീരത്തിൽ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തൈറോയ്ഡ് പലതരത്തിൽ കാണപ്പെടുന്ന എന്നാൽ തൈറോയ്ഡ് പ്രവർത്തനം കുറഞ്ഞുപോകുന്ന അസുഖമാണ് പൊതുജനങ്ങളിൽ ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത്. കഴുത്തിനു മുൻവശത്തായി പൂമ്പാറ്റയുടെ ആകൃതിയിൽ കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് എന്നത് തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറഞ്ഞാലും.

കൂടിയാലും ശരി ശരീരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ തൈറോയ്ഡിന് വളരെയധികം പ്രാധാന്യമുണ്ട്. തൈറോയ്ഡ് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. തൈറോയ്ഡ് പ്രവർത്തനം കുറഞ്ഞുപോകുന്ന ഹൈപോതൈറോയ്ഡിസം എന്നത്. അതായത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം അനുഭവിക്കുന്ന അവസ്ഥയാണ് ഇത് കുട്ടികളിലെ ഹൈപോതൈറോയ്ഡിസം വളർച്ച മുരടിക്കൽ ബുദ്ധിമാന്ദ്യം തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയാണ്.  അറിയാൻ വീഡിയോ മുഴുവനായി കാണുക.

Intolerance to cold Pain in joints PC Valav depression Obesity Dry skin hair loss constipation, foot tingling rough noise increases blood cholesterol levels Menstruation is considered to be the main symptoms. Secondly, hyperthyroidism Sun thyroid hormone inoverproduction causes a serious disease called hyperthyroidism. This type of problem can be caused by excessive use of salt. Tumors and cancer in the pituitary thyroid gland also contribute to excessive production of thyrod.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.