ഇത്തരത്തിലുള്ള അവസ്ഥയിൽ സഹായിക്കുന്നതിന് ഒരു അമ്മയ്ക്ക് മാത്രമേ സാധിക്കൂ..

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഈ അമ്മ മനസ്സാണ്. വിശന്ന് എല്ലും തോലുമായി നില്ക്കാനും നടക്കാനും അവധല്ലാത്ത തെരുവുനായ്ക്കൾ പാലു വാങ്ങി ഒഴിച്ചു കൊടുക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു നിമിഷം ഏവരുടെയും മനസ്സിൽ ഇരിക്കുന്ന ആൾ വലിയ മനസ്സുള്ള അമ്മയ്ക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ കൊണ്ട് നിറയുകയാണ്. ഈ വീഡിയോ വളരെയധികം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത് എല്ലും തോലുമായി നിൽക്കുന്ന ഒരു നായയാണ് നന്നായി പാല് വാങ്ങി നൽകുകയാണ്. മുൻ കാനായിയുടെ കോലം കണ്ടാൽ അറിയാം അത് ഭക്ഷണം കഴിച്ചിട്ട് കുറെ നാളുകളായി എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ് അത്രയും ദയനീയാവസ്ഥയിൽ ആണ് ആ നായയുടെ നിൽപ്പ് . നിൽക്കുന്നതിനും അതുപോലെ തന്നെ നടക്കാൻ സാധിക്കാത്ത അവസ്ഥയാണ് നമുക്ക് കാണാൻ സാധിക്കും അതുപോലെതന്നെ അതിന്റെ എല്ലുകൾ എല്ലാം പൊന്തി ഇരിക്കുന്നു.

ഇത്തരത്തിലുള്ള ഒരു നായയ്ക്ക് കയ്യിലുള്ള പാൽ പാക്കറ്റ് പൊട്ടിച്ചേ പാലൊഴിച്ചു കൊടുക്കുകയാണ് ഈ അമ്മ. അമ്മയുടെ പ്രവർത്തി എല്ലാവരെയും ഒന്ന് പ്രചോദനം നൽകുന്ന ഒന്നാണ് നമ്മുടെ ചുറ്റുപാടുമുള്ള ജീവികളെയും പരിഗണനയിൽ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. അവയ്ക്കും ജീവിക്കുന്നതിന് ഭക്ഷണവും അതുപോലെതന്നെ വെള്ളവും അത്യാവശ്യം ആയിട്ടുള്ള ഒന്നുതന്നെയാണ് അതുകൊണ്ട് എല്ലാവരും മൃഗങ്ങളെ അനുയായി കാണാതെ അവർക്കും ഭക്ഷണം നൽകുന്നതിനുവേണ്ടി തയ്യാറാകണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.