ഇത്തരത്തിലുള്ള ആളുകൾക്ക് ഇങ്ങനെ തന്നെ ആയിരിക്കണം ശിക്ഷ.

ഈ ഭാര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം. ജീവനുതുല്യം സ്നേഹിച്ച ഭർത്താവ് തന്നെ പറ്റിച്ച് മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞാൽ ഏതൊരു ഭാര്യയും തകർന്നുപോകും. എല്ലാം സഹിച്ചേ ഭർത്താവിന്റെ തോന്നിവാസങ്ങൾ കൂട്ടുനിൽക്കാൻ ഈ ഭാര്യ തയ്യാറായില്ല. ആദ്യ ഭാര്യ അറിയാതെ മൂന്നാമത് വിവാഹം കഴിക്കാൻ ഒരുങ്ങിയ ഭർത്താവിനെ വിവാഹവേദിയിൽ കയറി പൊതിരെ തല്ലി ആദ്യഭാര്യ.

വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നു. രഹസ്യമായി മൂന്നാം വിവാഹത്തിന് ഒരുങ്ങിയ ഭർത്താവിനെ വിവാഹവേദിയിൽ ബന്ധുക്കൾക്കൊപ്പം എത്തിയ ആദ്യഭാര്യയാണ് പരസ്യമായി മർദ്ദിച്ചത്. മുസ്ലിം വിവാഹ നിയമം അനുസരിച്ച് രണ്ടാമത് വിവാഹം കഴിക്കണമെങ്കിൽ ആദ്യ ഭാര്യയുടെ അനുവാദം വേണം. 2018 ഇൽ നടന്ന രണ്ടാം വിവാഹ ഭാര്യയെ തടയാൻ സാധിച്ചില്ല.

മൂന്നാമത് ഭർത്താവ് വിവാഹിതനാകുന്നത് അറിഞ്ഞതോടെ യാണ് ഭാര്യ രോഷാകുലയായി ആകുന്നത് ഇതോടെ ഭാര്യയെ ചതിച്ച ഉള്ള മൂന്നാം വിവാഹം മുടങ്ങി. മർദ്ദനത്തിൽ പരിക്കേറ്റ ഭർത്താവ് ആശുപത്രിയിലാണ് ചതിക്കാൻ നോക്കിയ ഭർത്താവിനെ കണക്കിന് ശിക്ഷ കൊടുത്ത ഭാര്യയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

നിരവധി ആളുകളാണ് യുവതിയുടെ പ്രവർത്തിയെ പിന്തുണച്ച് രംഗത്ത് വരുന്നത്. ചതിക്കാൻ നോക്കിയ ഭർത്താവിന് കണക്കിലെ ശിക്ഷ കൊടുത്ത ഭാര്യ വളരെയധികം നല്ല പ്രവർത്തിയാണ് ചെയ്തത്. ഇത്തരത്തിൽ പെൺകുട്ടികളിൽ വഞ്ചിക്കുന്ന പുരുഷന്മാർക്ക് ഇതൊരു മാതൃകയുടെ ഒരിക്കലും പെൺകുട്ടികളെ ശ്രദ്ധിച്ചാൽ ആദ്യം വെറുതെ ഇരിക്കരുത് എന്നും ഒത്തിരി ആളുകൾ കമന്റ് നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്ന വീഡിയോ മുഴുവനായി കാണുക.