ഇത്തരത്തിലുള്ള സ്നേഹംകണ്ട് പഠിക്കണം..

മനുഷ്യനെക്കാൾ സ്നേഹം മറ്റു ജീവികൾ കാണുന്ന പലപ്പോഴും പറയുകയും തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നിന്നും പുറത്തു വരുന്ന ഒരു പെൻഗ്വിൻ സ്നേഹത്തിന്റെ കഥ ആരെയും അത്ഭുതപ്പെടുത്തും സ്നേഹത്തിന്റെ മഹത്വം വിളിച്ചോതുന്നത് ആണെന്ന് പറയാതെ വയ്യ. റിയോ ഡി ജനീറോയിലെ ജോവാ പെരേര ഡിസൂസ എന്ന 71 കാരെ മീൻ പിടിക്കുന്നത് എങ്കിൽ ഒരു പെൻഗ്വിൻന്നെ കണ്ടെത്തുന്നതിൽ നിന്നുമാണ് സംഭവങ്ങളുടെ തുടക്കം.

ബീച്ചിൽ ഒഴുകിയെത്തിയ പെൻഗ്വിൻ അവശനിലയിലായിരുന്നു. ശരീരം നിറയെ എണ്ണ പുരണ്ടതിനു തുടർന്ന് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പെൻഗ്വിൻ. ജോബ് അതിനെ വീട്ടിലേക്ക് കൊണ്ടുപോയി പരിചരിച്ചു ഡിം ഡിം എന്ന് പേരും ഇട്ടു. മാസങ്ങൾ നീണ്ട പരിചരണത്തിന് ഇടയിൽ പൂർണ്ണ ആരോഗ്യവാനായി ഇതോടെ അതിനെ തന്റെ രാജ്യത്തേക്ക് സ്വതന്ത്രമാക്കാൻ ജോവോ അനുവദിക്കുകയും ചെയ്തു.

ഏതാണ്ട് 5000 മൈലുകൾ അകലെയുള്ള അർജന്റീന ചിലി തീരത്തുനിന്ന് ആയിരുന്നു അത് ബ്രസീൽ എത്തിയത്. പെൻഗ്വിൻ സ്വതന്ത്രമാകുമ്പോൾ ജോവോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതിന് എന്നെങ്കിലും വീണ്ടും കാണും എന്ന്. എന്നാൽ മാസങ്ങൾക്ക് ശേഷം വൃദ്ധന് അമ്പരിപ്പിച്ച ഡിം ഡിം വീണ്ടും റിയോഡി ജനീറോയിലെ വീട്ടിലെത്തി.

മാസങ്ങൾ അവിടെ കഴിഞ്ഞതിനുശേഷമാണ് അത് വീണ്ടും തൻറെ തീരത്തേക്ക് പറന്നു പോയത്. ഒരുതവണ മാത്രമല്ല പിന്നീട് പലപ്പോഴും ഇത് ആവർത്തിച്ചു. എല്ലാ ജൂൺ മാസത്തിലും ചൊവ്വയുടെ അതിഥിയായെത്തി din din ഫെബ്രുവരിയിലാണ് തിരിച്ചു പറക്കുക.അത്രയും മാസം ജോവ് കൂട്ടുകൂടി അയാളുടെ വീട്ടിൽ കഴിയും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.