ഇത്തരത്തിലുള്ള പ്രവർത്തികൾ വളരെയധികം പ്രശംസനീയവും മാതൃകാപരമാണ്..

യുവാവിന് പെൺകുട്ടി കൊടുത്ത പണി കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ ബൈക്കിൽ അല്ലേ മാലപൊട്ടിച്ച സ്ഥലം വിടാം എന്ന് വിചാരിച്ച് ഇനി യുവാവിന് കിട്ടിയത് ജിമിട്ട് മടിയാണ്. സൺഡേ മാളയിൽ പിരി വീണ് വലിച്ച് അപ്പോഴാണ് പെൺകുട്ടി പോലും ഞെട്ടിയത് അടുത്ത ബൈക്കിൽ ഉള്ളവൻ തന്റെ മാല അപഹരിക്കാൻ ശ്രമിക്കുന്നു. ഒട്ടും സമയം പാഴാക്കാതെ ഒരു നിമിഷം കൊണ്ട് ആ ഞെട്ടലിൽ നിന്നും പുറത്തുവന്ന മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി വലിച്ചു താഴെ ഇട്ടു.

ബൈക്ക് എടുത്ത് പോകാൻ ശ്രമിക്കുമ്പോൾ മറ്റു യാത്രക്കാർ കൂടി ഇടപെട്ടതോടെ യുവാവിന് ഇടിവെട്ട് പണിയാണ് കിട്ടിയത്. ഒരൊറ്റ നിമിഷത്തെ ധൈര്യം കൊണ്ട് പെൺകുട്ടി ഒരു കള്ളനെ വീഴ്ത്തുകയും അതോടൊപ്പം തന്നെ അപഹരിച്ച മാല തിരികെ വാങ്ങുകയും ചെയ്തു. പെൺകുട്ടിക്ക് പിന്തുണ നല്കി ഒപ്പം സഹായിക്കാൻ എത്തുന്ന മറ്റ് യാത്രക്കാരെയും വീഡിയോ കാണാം. ഈ ഏതായാലും കള്ളനെ വീഴ്ത്തിയ പെൺകുട്ടിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ്.

പെൺകുട്ടികൾ ഇത്തരത്തിൽ ധൈര്യമുള്ളവർ ആയിരിക്കണമെന്നും സാഹചര്യങ്ങളോട് നല്ലരീതിയിൽ പ്രതികരിക്കണമെന്നും ഒരിക്കലും ഭയപ്പെട്ടു അല്ലെങ്കിൽ ദുഃഖിച്ചു പിന്മാറിയിരുന്നു ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. അതുപോലെതന്നെ സഹായിക്കാൻ മുന്നോട്ടു വന്ന് ആളുകളും വളരെയധികം പ്രയത്നിച്ചു എന്നും പെൺകുട്ടികൾ എല്ലാവരും ഇത്തരത്തിൽ ഉം നല്ലരീതിയിൽ പ്രവർത്തിക്കണമെന്ന് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.