ഇത്തരത്തിലുള്ള പെൺകുട്ടികൾ ആയിരിക്കണം നാളത്തെ നമ്മുടെ മാതൃക..

ഇന്നൊരു കോഴിയും മുട്ടയിട്ടു അച്ഛാ. വടക്കേ പുറത്തുനിന്ന് അമ്മുവിന്റെ ഉറക്കെയുള്ള ചോദ്യം കേട്ടപ്പോൾ, പുകഞ്ഞുതീർന്ന വീഡി വലിച്ചെറിഞ്ഞുകൊണ്ട് ദാസൻ പതിയെ പുഞ്ചിരിച്ചു കോഴിമുട്ട ഇടുന്നില്ല നന്ദിനി പശുവിൻപാലിൽ കുറവ് ഇങ്ങനെ ആയാൽ എന്ത് ചെയ്യും എന്റെ ദേവി നമുക്ക് മാത്രം മതിയോ മോളെ ഹർത്താൽ അവർക്കും വേണ്ടേ. മധുരം കുറഞ്ഞ കട്ടൻ ചായ ഊതി കുടിക്കുന്നതിനിടയിൽ ദാസൻ ചിരിച്ചുകൊണ്ട് അതു പറഞ്ഞപ്പോൾ അവൾ കീറിക്കൊണ്ട്.

അച്ഛന്റെ അടുത്തേക്കോടി എത്തി. എന്താണ് എന്താണ് അവർ ഹർത്താൽനടത്തിയാൽ നമുക്ക് ജീവിക്കണ്ടേ.കുഞ്ഞിനു സ്കൂൾ ഫീസ് ഇതുവരെ കൊടുത്തിട്ടില്ല അച്ഛനെ എല്ലാം തമാശ. ഇനിയൊരു ക്ഷീണിച്ച മകളെ അടുത്തിരുത്തി ആ തലയിൽനിന്ന് അടുക്കളക്കാരി നുള്ളി എടുക്കുമ്പോൾ ദാസനെ കണ്ണുനിറഞ്ഞു. എന്റെ മോൾ വല്ലാതെ ബുദ്ധിമുട്ടുന്നു അല്ലേ. ചുമ യോടൊപ്പം വന്ന് ദാസിനെ ചോദ്യം വല്ലാതെ പതറി യിരുന്നു. അവളുടെ നിറഞ്ഞ മിഴികൾ ഒരു നിമിഷം ചിതലരിക്കുന്ന മേൽക്കൂരയിലേക്ക് നീണ്ടു.

പൊടുന്നനെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ അച്ഛനെ നോക്കി പുഞ്ചിരിച്ചു. അയ്യേ അച്ഛൻ കരയുന്നു ഞാൻ വെറുതെ ചൂടാക്കി അതിൽ എന്റെ അച്ഛന്. അമ്മു അച്ഛന്റെ ശുഷ്കിച്ച കരം എടുത്ത് മടിയിൽ വെച്ച് പതിയെ തലോടി. പെട്ടെന്ന് ഒരു പൊട്ടി കരച്ചിലോടെ ദാസൻ അമ്മുവിന്റെ നെറ്റിയിൽ തുരുതുരാ ഉമ്മവെച്ചു.

ഈ കുടുംബത്തിന് വേണ്ടി എന്റെ മോള് പെടുന്ന പെടാപാട് അച്ഛൻ അറിയാതെയല്ല. ഒരു ആൺകുട്ടി പോലും ഇത്ര കഷ്ടപ്പെട്ട് ഇല്ല. ദാസൻ അവളുടെ മുഖം കൈക്കുമ്പിളിൽ ആക്കി കണ്ണിലേക്കു നോക്കി വിതുമ്പി. അച്ഛൻ തളർന്നു പോയതുകൊണ്ട് അല്ലേ മോളേ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.