ഇത്തരത്തിലുള്ള അമ്മമാർ ആകണം നമുക്ക് ഇനി ആവശ്യം..

അഞ്ചു കോടി ആളുകൾ സല്യൂട്ട് അടിച്ച് ആ അമ്മയുടെ വീഡിയോ ഇതാണ്. ഇതാണ് അമ്മ, ഇതാവണം ഒരു അമ്മ വീഡിയോ സോഷ്യൽ മീഡിയയിൽ കൊടൂര വൈറലാകുന്നു. ഈ അമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഇത്. കാമുകൻമാർക്കൊപ്പം പോകാൻ സ്വന്തം കുഞ്ഞുങ്ങളെ കൊലക്ക് കൊടുക്കുന്ന സ്ത്രീകൾ ഇതൊക്കെ ഒന്ന് കാണണം.

തീപിടിച്ച ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയെല്ലാം അടഞ്ഞപ്പോൾ തന്റെ പൊന്നോമനയെ എടുത്ത് താഴേക്ക് ചാടി ഒരു അമ്മ. കുഞ്ഞിന് ഒന്നും സംഭവിക്കാതിരിക്കാൻ കിട്ടിയ തുണിയിൽ ഒക്കെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചുകൊണ്ടാണ് അമ്മ താഴേക്ക് ചാടിയത്. അമ്മയ്ക്ക് തലയ്ക്കും കാലിനും നടുവിനും കാര്യമായി പരിക്കുകൾ സംഭവിച്ചപ്പോൾ വളരെ നിസ്സാര പരിക്കുകളോടെ കുഞ്ഞ് രക്ഷപ്പെട്ടു.

തനിക്ക് എന്ത് തന്നെ സംഭവിച്ചാലും കുഞ്ഞിന് ഒരു ആപത്തും വരരുത് എന്നായിരുന്നു ആ അമ്മയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അമ്മയ്ക്ക് കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. ഈ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി ആളുകളാണ് അമ്മയുടെ പ്രവർത്തിക്ക് അഭിനന്ദനവുമായി രംഗത്തുവരുന്നത്.

കാമുകൻമാർക്കൊപ്പം സുഖിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ കൊന്നിട്ട് പോകുന്ന സ്ത്രീകൾ ഇതൊക്കെ ഒന്ന് കാണണം. ഇതാണ് അമ്മ ഇതാവണം ഒരു അമ്മ. ഇത്തരത്തിൽ അമ്മമാർ കുഞ്ഞുങ്ങളെ കാത്തുസംരക്ഷിക്കാൻ അവരാണ് ഇന്നത്തെ മുറിയിൽ പെട്ട അമ്മമാർക്ക് ഈ അമ്മ വളരെ നല്ലൊരു മാതൃകയാണ് നൽകുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.