ഇത്തരത്തിൽ സവാള ഉപയോഗിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ.

പനിയോ ജലദോഷമോ ഒക്കെ ഉണ്ടെങ്കിൽ ഒരു സവാള മുറിച്ചു കിടക്കയുടെ അടിയിൽ വയ്ക്കുന്നതിനു പറ്റി ചിലപ്പോൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്തിനാണെന്ന് അറിയില്ലെങ്കിലും കേട്ടുകേൾവി വെച്ച് മിക്കപ്പോഴും പലരും ഇത് പിന്തുടരാൻ ഉണ്ട്. സവാളയുടെ അത്ഭുതകരമായ ഔഷധഗുണങ്ങൾ കണക്കിലെടുത്താണ് ഇത്. സവാള ഭക്ഷ്യവസ്തു മാത്രമല്ല എന്നുസാരം നമുക്കറിയാത്ത ഒട്ടനവധി ഗുണങ്ങൾ സവാളയ്ക്ക് ഉണ്ട്. സവാള മുറിച്ച് സോക്സിനുള്ളിൽ വച്ച് കിടക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കും എന്നാണ് പറയുന്നത്.

മുറിക്കുള്ളിൽ സവാളയുടെ മണമുണ്ടാകും എങ്കിലും ഇത് നൽകുന്ന ഗുണങ്ങൾ ഓർത്താൽ അതൊക്കെ അങ്ങനെ സഹിക്കുവാൻ തോന്നും. സവാളയുടെ തൊലി മുറിവിൽ വയ്ക്കുന്നത് ബ്ലീഡിങ്ങ് നിൽക്കാൻ സഹായിക്കും. ഇതിൻറെ ആൻറി സെപ്റ്റിക് ഗുണങ്ങൾ കൊണ്ടാണ് ഇത് സാധിക്കുന്നത്. സവാള കനം കുറച്ച് വട്ടത്തിൽ മുറിച്ച് വെളിച്ചെണ്ണയിൽ മുക്കി കാലിനടിയിൽ മസാജ് ചെയ്താൽ പനി കുറയും. വൈറ്റമിൻ സിയുടെ കലവറയാണ് സവാള. നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി കൂട്ടാൻ സവാള സഹായിക്കും.

അതുകൊണ്ടുതന്നെയാണ് സോക്സിനുള്ളിൽ സവാള വെച്ച് ഉറങ്ങാൻ പോകുന്നത് കേരളത്തിലെ അണുബാധകൾ ഇല്ലാതാക്കാൻ സഹായിക്കും എന്ന് പറയുന്നത്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും സവാളയിൽ കഴിയും. സവാള ഇത്തരത്തിൽ ഉപയോഗിക്കുന്നത് ഒത്തിരി ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. സവാളയിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.

മാത്രമല്ല ആൻഡ് ഓക്സൈഡുകളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.