ഇത്തരത്തിൽ ഒരു സംഭവം ആരെയും ഞെട്ടിക്കും.

ഇങ്ങനെയൊക്കെ സംഭവിക്കുമോ, ചോദിച്ചാൽ വലിഞ്ഞു പോകും കാരണം ഇത് പ്രവചനം അല്ല അങ്ങ് ചൈനയിൽ സംഭവിച്ച സംഗതിയാണ്. വ്യത്യസ്തമായ ഡിഎൻഎ കളുമായി ആണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ചൈനയിൽ ഒരു സ്ത്രീ വാർത്തകളിൽ ഇടം പിടിക്കുകയാണ്. കുട്ടികൾക്ക് ഒരാൾക്ക് തന്റെ ഛായ ഇല്ല എന്ന കാര്യത്തിൽ ഭർത്താവിനു സംശയം തോന്നി ഇതോടെയാണ് ഇതിനുള്ള കാരണം യുവതി വെളിപ്പെടുത്തിയത്. ഭർത്താവിനെ വഞ്ചിച്ച താൻ മറ്റൊരാളുമായി കിടക്ക പങ്കിട്ടു എന്നാണ് ഇവർ സമ്മതിച്ചത്.

കുട്ടികളുടെ പേരിൽ ഉള്ള സംശയത്തിൽ ഒടുവിൽ രജിസ്ട്രേഷൻ ആവശ്യത്തിനു വേണ്ടിയാണ് ഡിഎൻഎ പരിശോധന നടത്തിയത്. പരിശോധന റിസൾട്ട് കുട്ടികളിൽ ഒരു കുട്ടിയുടെ പിതാവ് മറ്റാരോ ആണെന്ന് തെളിഞ്ഞു ഇതോടെയാണ് സത്യം പുറത്തു വന്നത്. ഈ പ്രശ്നതോടെ ആയിരുന്നു മാതാപിതാക്കൾ അങ്ങനെ ഇരിക്കുകയാണ് കുട്ടികളുടെ രജിസ്ട്രേഷനു വേണ്ടി ദമ്പതികൾ എത്തിയതോടെയാണ് നാട്ടിൽ പാട്ട് ആയത്.

രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കുട്ടികളുടെ രക്ഷകർതൃത്വം തെളിയിക്കാനുള്ള ടെസ്റ്റ് ഫലം കൂടിയവർ ഹാജരാക്കേണ്ടിരുന്നു. എന്നാൽ ഫലം വന്നതോടെയാണ് കുട്ടികളിൽ ഒരാളുടെ പിതാവ് താനല്ലെന്ന് ഭർത്താവ് തിരിച്ചറിഞ്ഞത്. റിപ്പോർട്ടിനെക്കുറിച്ച് വഴക്ക് ഉണ്ടായതോടെയാണ് ഭാര്യ കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്റെ കുഞ്ഞിനെ നോക്കാൻ സന്തോഷമുണ്ടെന്നും.

മറ്റൊരാളുടെ കുട്ടിയെ വളർത്താൻ കഴിയില്ലെന്നുമാണ് ഭർത്താവിന്റെ നിലപാട്. ഇത്തരത്തിൽ ഒരു സംഭവം എല്ലാവരെയും വളരെ ഏൽപ്പിച്ചിരിക്കുകയാണ് ഇരട്ടക്കുട്ടികളുടെ ജന്മമെടുക്കുന്നത് ആദ്യമായിട്ടാണ് ഡോക്ടറെ അതിശയിച്ച് ഇരിക്കുകയാണെന്ന് പറയുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.