ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ കാണിച്ചുതരുന്ന ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്..

നമ്മുടെ എല്ലാവരുടെയുംശരീരത്തിലെ മറുകുകൾ സർവസാധാരണം ആയിട്ടുള്ള കാര്യമാണ്. ചിലപ്പോൾ ഇത്തരത്തിലുണ്ടാകുന്ന മുറിവുകൾ ക്യാൻസർ രോഗത്തിലേക്ക് വഴിവെക്കുന്നത് കാരണം ആയിത്തീരുന്നുണ്ട്.ഇത്തരത്തിൽ കാണപ്പെടുന്ന ക്യാൻസറുകൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം കൂടി വരുന്ന സാഹചര്യമാണ് കാണപ്പെടുന്നത്. പ്രത്യേകിച്ച് ത്വക്കിൽ കാണപ്പെടുന്ന മിക്ക കാൻസറുകളും മറുകളിലൂടെ പ്രത്യക്ഷപ്പെടുന്നത്. ത്വക്കിലുണ്ടാകുന്ന ക്യാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏറ്റവും സാധാരണ ആയിട്ടുള്ളതും.

ആണ് ത്വക്കിനെ പുറംതൊലിയിൽ ഉണ്ടാകുന്ന മെലനോസൈറ്റ് എന്ന് പൊടി മരുന്ന് ഉണ്ടാകുന്ന ഒരു കോശങ്ങളിൽ നിന്ന് ഉണ്ടാകുന്ന ഒരു കാൻസർ. അതിനെ മെലനോമ എന്നാണ് ഡോക്ടർ പറയുന്നത്. നമ്മുടെ നാട്ടിലെ കാൻസർ വളരെയധികം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് കാണുന്നത്. ഇത് വളരെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കുന്ന ഒരു കാൻസർ ആണ്. ആരംഭത്തിൽ കണ്ടെത്തുകയാണെങ്കിൽ നൂറുശതമാനവും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ഒരു കാൻസർ ആണ്. എന്നാൽ നമ്മൾ അല്പം താമസിച്ചു പോയാൽ ഇത് നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ വ്യാപിക്കുന്നതിന് കാരണമാകും.

ചിലപ്പോൾ നമ്മൾ കാൻസറിനെ കീഴടങ്ങിയത് ഇടും വരും. അതുകൊണ്ടുതന്നെ കാൻസറിനെ ആരംഭത്തിൽതന്നെ കണ്ടെത്തുക എന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ മറുകുകളുടെ എന്നാൽ ഒരാളുടെ ശരീരത്തിൽ 10 മുതൽ 20 വരെ മറുകുകൾ കണക്കാക്കപ്പെടുന്ന ഈ മറുക് സാധാരണയായി ആളുകളെ തിരിച്ചറിയുന്നതിന് ചെയ്യുന്നതിനുവേണ്ടിയാണ് എന്നതിലുപരി ഇതിന് യാതൊരുവിധത്തിലുള്ള പ്രാധാന്യവും പലരും കൽപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.

ഇത്തരത്തിലുണ്ടാകുന്ന മുറിവുകൾ സാധാരണഗതിയിൽ നിരുപദ്രവകാരികളാണ് എന്നാൽ ചില സന്ദർഭങ്ങളിൽ അവർ കാൻസറായി മാറുന്നതിന് സാധ്യതയുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.