ഇത്തരം സൂചനകൾ കൊളസ്ട്രോൾ ശരീരത്തിൽ വർദ്ധിക്കുന്നതിനുള്ള അടയാളങ്ങളാണ്.

ഇന്നത്തെ തലമുറയിൽ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരും കാണുന്ന ഒരു ജീവിതശൈലി രോഗമാണ് ഉയർന്ന കൊളസ്ട്രോൾ ലെവൽ. ഇന്ന് അതിന് പ്രായഭേദമില്ല 25 മുതൽ 30 വയസ്സുള്ള അവരിൽ തുടങ്ങി 45 മുതൽ 50 വയസ്സുള്ള വരും ഇന്ന് ഈ ഉയർന്ന കൊളസ്ട്രോൾ ലെവൽ കാണാറുണ്ട്. ഉയർന്ന കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോഴേ പലരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത്.

അയ്യോ ഇനി എനിക്ക് എണ്ണം കുറയ്ക്കണം കൊഴുപ്പ് കഴിക്കാൻ പാടില്ല എന്ന് ഇങ്ങനെയൊക്കെയാണ്. എന്നാൽ പലരും പരാതി പറയാറുണ്ട് ഞാൻ ഇതെല്ലാം ഒഴിവാക്കി എന്നിട്ടും എനിക്ക് കൊളസ്ട്രോൾ കുറയുന്നില്ല എന്നൊക്കെ ഇതിനുള്ള കാരണങ്ങളെക്കുറിച്ച് ഞാൻ ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ആദ്യം തന്നെ കൊളസ്ട്രോൾ എന്താണെന്ന് പറയാം.  ഇവയെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണുക.

Cholesterol is a wax-like substance found in our body cells, i.e., fat. It is an object that our body needs and cholesterol is an object that requires everything to make cells in our body as well as the hormone vitamin D. But when it exceeds the limit, it harms the body. Speaking of cholesterol, it is mainly in two ways. HDL as well as LDL. HDL is good cholesterol good cholesterol. High density is called lipo protein. Similarly, LDL refers to low density lipo protein, or bad cholesterol.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.