ഇത്തരത്തിലുള്ള സ്നേഹം ആരെയും ഞെട്ടിക്കും..

പ്രിയപ്പെട്ട വളർത്തുനായ്ക്കൾ ഭക്ഷണം വാങ്ങി നൽകി കുട്ടികുറുമ്പി ഈ നായയുടെയും കുഞ്ഞിനെയും സ്നേഹമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സമൂഹമാധ്യമങ്ങളിൽ കൗതുകകരവും രസകരവുമായ നിരവധി വീഡിയോകൾ ആണ് ദിനംപ്രതി പ്രത്യക്ഷപ്പെടുന്നത്. മനുഷ്യർ മാത്രമല്ല ചിലപ്പോൾ പക്ഷിമൃഗാദികളും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അത്തരത്തിലൊരു കുട്ടിക്കുറുമ്പി യുടെയും നായയുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

പ്രിയപ്പെട്ട തന്റെ വളർത്തു നാഴിക സ്വന്തം കൈ കൊണ്ട് ഭക്ഷണം വാരി നൽകുകയാണ് ഈ കൊച്ചു മിടുക്കി. ഒരു കൊച്ചു കുട്ടിക്ക് എന്നപോലെ കാര്യങ്ങൾ പറഞ്ഞു പറഞ്ഞാണ് ജർമൻ ഷിപ്പിയാർഡ് ഇനത്തിൽപ്പെട്ട നായ്ക്കർ കുഞ്ഞ് ആഹാരം വാരി കൊടുക്കുന്നത്. വളരെ അനുസരണയോടെ ഭക്ഷണം വാങ്ങി കഴിക്കുന്ന നായയും വീഡിയോയിൽ കാണാൻ സാധിക്കും. നേരത്തെ ഒരു അമ്മ ഒരു കുട്ടികളെ ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോയും വൈറലായിരുന്നു . അതിനെ സമാനമായ വീഡിയോയാണ് ഈ കുഞ്ഞിനെയും നായയുടെയും.

എന്തായാലും വിഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധിപേരാണ് ആ കുഞ്ഞിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതാണ് യഥാർത്ഥ സ്നേഹം എന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകൾ. അതുപോലെ തന്നെ നിരവധി കമന്റുകൾ ആണ് ഇതിന് വന്നുകൊണ്ടിരിക്കുന്നത് ഇതാണ് പഴമക്കാർ പറയുന്നത് കൊടുക്കുകയാണെങ്കിൽ നായ്ക്ക് കൊടുക്കണമെന്ന് കാരണം.

തമ്മിൽ സ്നേഹിക്കാനും സംരക്ഷിക്കാനും കാവലാളായി നമ്മോടൊപ്പം അവ എപ്പോഴും ഉണ്ടാകും എന്നാണ് പറയുന്നത്. അതുപോലെതന്നെ വളരെയധികം രസകരമായ കമന്റുകൾ ആണ് വരുന്നത് ആ കുഞ്ഞിനെ ആരെങ്കിലും ആനയുടെ മുന്നിൽ വച്ച് വല്ലതും ചെയ്താൽ പിന്നെ അവന്റെ കാര്യം കട്ടപ്പൊക യാണെന്നും ഒത്തിരി ആളുകൾ കമന്റ് നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.