ഇത്തരം വ്യായാമങ്ങൾ നിങ്ങളുടെ നടുവേദന കുറയ്ക്കാൻ സഹായിക്കും

ബാക്ക് പെയിൻ ആയി ബന്ധപ്പെട്ട ഇന്ന് ഒരുപാട് വ്യായാമങ്ങൾ അവൈലബിൾ ആണ്. ഏതൊക്കെ തരം വ്യായാമങ്ങൾ ഏതൊക്കെ തരത്തിലുള്ള പുറംവേദനയ്ക്ക് ചെയ്യണം എന്നുള്ളതാണ് എല്ലാവർക്കും ഉണ്ടാകുന്ന ഒരു സംശയം. ഇതിൽ ചെയ്യാൻ പറ്റുന്ന ഒരു ജനറലായി ചെയ്യാൻ പറ്റുന്ന ഒരു വ്യായാമത്തെ ആണ് ഡോക്ടർ വിശദീകരിച്ചു നൽകുന്നത്. രണ്ടു തരത്തിലുള്ള വ്യായാമമാണ് നോർമലായി ഉണ്ടാവുക. സ്ട്രെച്ചിംഗ് ആൻഡ് സ്‌ട്രെന്തേണിങ്. സ്ട്രെച്ചിങ് ആണ് നമ്മൾ ജിമ്മിൽ എല്ലാം പോകുമ്പോൾ വാ മുമ്പായി നൽകുന്ന വ്യായാമം.

ജോഗിങ്ങിനെ പോകുന്നതിനുമുമ്പ് നമ്മൾ ചെയ്യുന്ന വാമപ്പ് വ്യായാമം. പക്ഷേ ഇത് ആരും ചെയ്യാറില്ല. ഇത് ചെയ്യുമ്പോഴാണ് പേശികൾ വലിയുകയും ഓക്സിജൻ കപ്പാസിറ്റി കൂടുകയും അതുവഴി ബ്ലഡ് സർക്കുലേഷൻ കൂടുകയും ചെയ്യുന്നത്. ഇത് ചെയ്യുന്നതു നിർബന്ധമാണ്. ഏതെങ്കിലും ഒരു വ്യായാമം ചെയ്യുന്നതിനു മുമ്പ് സ്ട്രെച്ചിംഗ് വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. അടുത്തതാണ് സ്‌ട്രെന്തേണിങ് ഇത് രണ്ടുതരത്തിലാണ് തരംതിരിച്ചിരിക്കുന്നത്.

ഒന്ന് ഫ്രഷ് ആയിട്ടുള്ള ഡിസ്ക് ബൾജ് ഉള്ള ആളുകൾക്കും പിന്നെ സ്റ്റെനോസിസ് എന്നുപറയുന്ന രോഗാവസ്ഥ ഉള്ള ആളുകളിലും. ഇരുന്ന് എഴുന്നേൽക്കുമ്പോൾ ഉള്ള വേദന കിടക്കാൻ പറ്റാത്ത വേദന അല്ലെങ്കിൽ നടക്കാൻ സാധിക്കാത്ത വരുന്ന ഒരു വേദന വളരെ അധികം വേദന വരുന്ന ഒരു വേദനയാണ് ഡിസ്ക് ബഡ്സ് എന്നു പറയുന്ന വേദന എന്ന് പറയുന്നത്. ലക്ഷണങ്ങൾ നോക്കി മാത്രമാണ്.

ഇത് ഫ്രഷ് ഡിസ്ക് ബഡ്ജ് ആണോ എന്ന് തീരുമാനിക്കാൻ പാടുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.