ഇത്തരത്തിൽ വീട്ടിൽ മരങ്ങൾ വയ്ക്കുകയാണെങ്കിൽ വീടിന് അഭിവൃദ്ധിയുണ്ടാകും.

വാസ്തുവിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വാസ്തുപ്രകാരം പലവിധത്തിൽ പ്രശ്നങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടാകും. എന്നാൽ പലപ്പോഴും ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഇത് പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. കാരണം വാസ്തുവിന് ഓരോ ദിവസം ചെല്ലുന്തോറും പ്രാധാന്യം കൂടി വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ടുതന്നെ വീടിനു ചുറ്റും എന്ത് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാൻ പാടുള്ളൂ.

എത്ര വലിയ വില കിട്ടുന്ന മരം ആണെങ്കിൽ പോലും അത് വാസ്തുപ്രകാരം പ്രശ്നം ഉള്ളതാണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് കാരണം ഉടൻതന്നെ അത് മുറിച്ചുമാറ്റാൻ ശ്രദ്ധിക്കുക. വീടിനോ വീട്ടുകാർക്കോ ഇത് പലപ്പോഴും ദോഷം ഉണ്ടാക്കുന്നു .ഇത്തരത്തിൽ എന്തൊക്കെ മരം നടുമ്പോൾ ആണ് അത് വാസ്തുശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

പുളി നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ളതാണ് എന്നാൽ പുളി മരത്തിൻറെ സ്ഥാനം തെക്കുവശത്ത് ആയിരിക്കണം എന്നതാണ് പ്രത്യേകത. അല്ല ആദ്യം തെക്കുവശത്ത് വയ്ക്കേണ്ട മാത്രമാണ് എന്നാൽ മാത്രമേ അത് വീടിനും വീട്ടുകാർക്കും ഗുണം ചെയ്യുകയുള്ളൂ. വടക്ക് ഭാഗത്ത് മാവ് വയ്ക്കുന്നതാണ് വീടിനും വീട്ടിൽ അംഗങ്ങൾക്കും ഗുണം ചെയ്യുന്നത്.

കിഴക്ക് വശത്ത് പ്ലാവും പടിഞ്ഞാറ് വശത്ത് തെങ്ങും വെക്കുന്നത് അഭിവൃദ്ധി ഉണ്ടാക്കാം. പേരാൽ വീട്ടിൽ ഉണ്ടാവുക ചുരുക്കമാണ് എന്നാൽ പേരാൽ ഉണ്ടെങ്കിൽ തന്നെ അതിനെ സ്ഥാനം വീടിൻറെ കിഴക്കുവശത്ത് ആകുന്നതാണ് ഉത്തമം. അമ്പലങ്ങളിൽ ആണ് ആൽമരം സാധാരണ ഉള്ളത് എന്നാൽ ചില വീടുകൾ എങ്കിലും ഒഴിഞ്ഞ പറമ്പിലാണ് ആൾമരങ്ങൾ കാണാറുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.