ഇത്തരം ലക്ഷണങ്ങൾ ഗർഭാശയ കാൻസറിനെ ആകാം ഇത് എങ്ങനെ തടയാം

കാൻസർ എന്നുള്ളത് ഏവരെയും ഭീതിയിൽ ആഴ്ത്തുന്ന ഒരു രോഗം തന്നെയാണ്. ലോകത്തിലെ മൊത്തം കണക്കുകൾ എടുക്കുകയാണ് എങ്കിൽ 20 ശതമാനത്തോളം കേസുകളും ഇന്ത്യയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗർഭാശയഗള കാൻസർ സ്ത്രീകളിലെ ഏറ്റവും സാധാരണമായി കാണുന്ന രണ്ടാമത്തെ ക്യാൻസറാണ്. കേരളത്തിലെ കണക്കുകൾ കണക്കിലെടുക്കുകയാണെങ്കിൽ ഗർഭാശയ ക്യാൻസർ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. അതായത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗർഭാശയഗള ക്യാൻസർ നിർമാർജനം എന്നത് വളരെ പ്രാധാന്യമേറിയ ഒരു വിഷയമാണ്.

ഗർഭാശയഗള കാൻസർ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്. പ്രധാനപ്പെട്ട ലക്ഷണങ്ങൾ പറയുന്നത് ദുർഗന്ധം വമിക്കുന്ന പഴുപ്പ് കലർന്നിട്ടുള്ള വെള്ളപോക്ക്. മാസമുറ നിന്നിട്ടുള്ള ശേഷമോ ഉള്ള രക്തസ്രാവം മാസമുറ അല്ലാത്ത സമയത്ത് ഉണ്ടാകുന്ന രക്തസ്രാവം. മൂത്രത്തിൽ പഴുപ്പ് വരുക മൂത്രം പോകുവാൻ ഉള്ള ബുദ്ധിമുട്ട്, മലാശയ സംബന്ധമായുള്ള പ്രശ്നങ്ങൾ സ്ഥിരമായുള്ള അടിവയർ വേദന. ഇതെല്ലാം ഗർഭാശയ കാൻസറിനെ ലക്ഷണങ്ങൾ ആണ്. ഇത്തരം ലക്ഷണങ്ങൾ കൂടുതലും കാണുന്നത് രോഗം വളരെ മൂർച്ഛിച്ച് അവസ്ഥയിലാണ്.

രോഗം ഗർഭാശയ അതിൽനിന്നും മറ്റുള്ള അവയവങ്ങളിലേക്ക് അതായത് മൂത്രസഞ്ചിയിലോ ട്ടോ മല സഞ്ചിയിൽ സ്പ്രെഡ് ചെയ്തതിനുശേഷം മാത്രമാണ് ഇത്തരം പ്രധാനപ്പെട്ട ലക്ഷണങ്ങൾ എല്ലാം തന്നെ പ്രകടമാകുന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ പലപ്പോഴും ഗർഭാശയ ക്യാൻസർ മൂന്നാമത്തെ നാലാമത്തെ ഒരു സ്റ്റേജിൽ മാത്രമാണ് നമ്മൾ കണ്ടു പിടിക്കപ്പെടുന്നത്. കാൻസർ എന്ന അസുഖം വളരെ നേരത്തെ കണ്ടുപിടിച്ചാൽ നമുക്ക് അത് പൂർണമായും മറ്റ് അസുഖങ്ങൾ പോലെ തന്നെ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്നു.

വളരെ വൈകിയാണ് മനസ്സിലാക്കുന്നത് എങ്കിൽ പലപ്പോഴും രോഗം ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാറില്ല. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.