ഇത്തരം ഔഷധസസ്യങ്ങൾ വീട്ടിലില്ലെങ്കിൽ വെച്ചു പിടിപ്പിക്കണം ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും.

നമ്മുടെ നാട്ടിൻപുറങ്ങളിലും അതുപോലെതന്നെ വീടുകളിലും പമ്പുകളിൽ എല്ലാം കാണപ്പെടുന്ന ഒരു മൃതസഞ്ജീവനി തന്നെയായിരുന്നു പനിക്കൂർക്ക എന്നത് എല്ലാ രോഗത്തിനുള്ള ഒറ്റമൂലി ആയി ഉപയോഗിച്ചുവന്നിരുന്നു പനി ജലദോഷം കഫക്കെട്ട് ചുമ വയറുവേദന ഗ്രഹണി രോഗം ശരീരവേദനകൾ എന്നിവയ്ക്കെല്ലാം ഒരു നല്ല പ്രതിവിധി തന്നെയായിരുന്നു പനിക്കൂർക്ക. പനിക്കൂർക്ക കഴിക്കുന്നതിലൂടെ ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് പനിക്കൂർക്ക വളരെയധികമായി തന്നെ നമ്മുടെ പൂർവികന്മാർ ഉപയോഗിച്ചിരുന്നു അതുപോലെതന്നെ അസുഖങ്ങൾക്കുള്ള ഒറ്റമൂലികൾ ആയും ഉപയോഗിച്ചുവന്നിരുന്നു.

പനിക്കൂർക്ക എന്നത് ഒത്തിരി ഔഷധ ഗുണമുള്ള ഒന്നാണ് കുട്ടികളിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും അതായത് മൂന്നുമാസം കഴിഞ്ഞ് കുട്ടികൾ മുതൽ വളരെയധികം ആയി ഉപയോഗിച്ചു വരുന്ന ഒന്നാണ് പനികൂർക്ക എന്നത് കുട്ടികളിലുണ്ടാകുന്ന അസുഖങ്ങൾക്കുള്ള ഒരു നല്ല പ്രതിവിധി തന്നെയാണ് കുട്ടികളിലുണ്ടാകുന്ന ചുമ ജലദോഷം കഫക്കെട്ട് പനി നീർക്കെട്ട് എന്നിവ എല്ലാം മാറുന്നതിന് പനികൂർക്കയില നീര് കൊടുക്കുന്നത് വളരെയധികം നല്ലതാണ്. കുട്ടികളിലെ വയറ് സംബന്ധമായ എങ്ങനെ സംബന്ധമായ പ്രശ്നങ്ങൾ നീക്കം ചെയ്യുന്നതിനും ഇത് വളരെയധികം നല്ലതാണ്.

പനിക്കൂർക്കയുടെ ഇല ചൂടാക്കി നിക്കി പിഴിഞ്ഞെടുക്കുന്ന നീര് മൂന്നുനേരം മൂന്നുദിവസമായി ആണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഇങ്ങനെ ഉപയോഗിക്കുന്നതിലൂടെ കുട്ടികളിലെ കഫക്കെട്ട് ജലദോഷം അതുപോലെ ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരം കാണുന്നതിനും ഗ്രഹിണി രോഗത്തിനും വളരെയധികം നല്ലതാണ്. നിനക്ക് മാത്രമല്ല മുതിർന്നവർക്കും പനിക്കൂർക്ക ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്.

മുതിർന്നവർക്ക് ആണെങ്കിൽ ഇതിൻറെ നീ ഇലയുടെ നീര് സേവിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും പകരുന്നതിന് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.