ഇത്തരം നെഞ്ചുവേദന കൾ ഹാർട്ട് അറ്റാക്ക് വേദനയാണ് എന്ന് എങ്ങനെ തിരിച്ചറിയാം

എല്ലാ നെഞ്ചുവേദനയും ഹാർട്ട് അറ്റാക്ക് ആണോ എന്നുള്ള ചോദ്യം വളരെ പ്രശസ്തമായ ഒരു ചോദ്യം ആണ്. നമുക്ക് എല്ലാവർക്കും അറിയാം എല്ലാം നെഞ്ചുവേദനയും ഹാർട്ട് അറ്റാക്ക് അല്ല എന്നുള്ളത്. പക്ഷേ അതിൽ സാധാരണ ജനങ്ങൾ മനസ്സിലാക്കേണ്ട വളരെ പ്രധാനം ആയിട്ടുള്ള ഒരു കാര്യം ഒന്ന് ഏത് നെഞ്ചുവേദന ആണ് ഹാർട്ട് അറ്റാക്ക്. അതല്ലെങ്കിൽ ഏതു നെഞ്ചുവേദന ആണ് ഹാർട്ടിൽ നിന്ന് വരുന്നത്. ഏതൊക്കെ നെഞ്ചുവേദന ഹാർട്ട് ഇൽ നിന്ന് അല്ലാതെ വരുന്നത്. എന്തു മനസ്സിലാക്കേണ്ടത് വളരെ പ്രധാനം ആണ്.

കാരണം ശരിക്കും ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ പോലും അത് ഗ്യാസിന് വേദന ആണെന്ന് പറഞ്ഞു ഒരുപാട് സമയം വൈകി അതിനുശേഷം വൈദ്യസഹായം തേടുന്നവരാണ് കൂടുതലും. ഹാർട്ട് അറ്റാക്ക് ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ. ഒരു മിനിറ്റ് വൈകിയാൽ ഒരു മസിൽ എങ്കിലും ഹാർട്ടിൽ നിന്നും നഷ്ടപ്പെടും. അതുകൊണ്ട് ഹാർട്ട് അറ്റാക്കിന് എത്രയും പെട്ടെന്ന് ചികിത്സ കിട്ടുക എന്നുള്ളത്.  ഇത്തരം കാര്യങ്ങളെ കുറിച്ച് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary :  It is well known to us that it is very important. Here are only a few things that ordinary people need to understand whether chest pain is a heart attack or not from hart. The doctor explains a lot that helps him recognize the pain hart causes in the film and understand what is not.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.