ഇത്തരം നിറവ്യത്യാസങ്ങൾ പല്ലിൽ ഉണ്ടാകുന്ന കേടുകൾ എന്തെല്ലാം ആണെന്നറിയാം

പല്ലിൻറെ ആരോഗ്യം കേടും പല്ലുവേദനയും വരാതെ തടയുന്നതിൽ പ്രധാനമാണ്. നല്ല വെളുത്ത പല്ലുകൾ സൗന്ദര്യത്തിനു മാത്രമല്ല ആരോഗ്യത്തിനും പ്രധാനമാണ്. പലരുടെയും പല്ലുകളിൽ പല പ്രശ്നങ്ങളും ഉണ്ടാകും. ഇത് പലപ്പോഴും പല്ലിൻറെ കേട് മാത്രമാണോ എന്ന പല്ലു ശരിയായി സംരക്ഷിക്കാത്ത കൊണ്ടാണെന്ന് കരുതാൻ വരട്ടെ. പല ആരോഗ്യപ്രശ്നങ്ങളുടെ യും സൂചനകൾ കൂടിയായിരിക്കും ഇത്തരം നിറം മാറ്റങ്ങളും പാടുകളും എല്ലാം. പല്ല് ആരോഗ്യത്തെക്കുറിച്ച് തരുന്ന ഇത്തരം ചില സൂചനകൾ കുറിച്ച് അറിയുക. പല്ലിൻറെ നെർവ് കളുടെ നാശം.

ചിലരുടെ പല്ലുകളിൽ ബ്രൗൺ ചാര നിറമോ പാടോ കാണാം. പല്ല് തന്നെ ചിലപ്പോൾ ആ നിറമാകും. ഇതിന് കാരണം ആ പ്രത്യേക പല്ലിൻറെ നെർവ് കൾക്ക് നാശം സംഭവിച്ചിട്ടുണ്ട് എന്നതാണ്. റൂട്ട് കനാൽ ട്രീറ്റ്മെൻറ് ചിലപ്പോൾ നാഡികൾക്ക് കേട് ഉണ്ടാകാറുണ്ട്. ആ പ്രത്യേക പല്ലിന് മാത്രമേ ഇതുപോലെ നിറംമാറ്റം ഉണ്ടാകാറുള്ളൂ. ഓറൽ ബാക്ടീരിയ- ചിലരുടെ പല്ലുകളിൽ പച്ച ഓറഞ്ച് നിറങ്ങൾ കാണാം പല്ല് അമിതമായി വൃത്തിയാക്കിയാൽ പ്ലാക്ക് അടിഞ്ഞുകൂടി oral ബാക്ടീരിയ വരാൻ സാധ്യത ഏറെയാണ്.

പല്ലു കേട് വരുന്നതിനെ ലക്ഷണങ്ങളാണ്. പല്ലിൽ വെളുപ്പും മഞ്ഞയും മഞ്ഞപ്പു കറുപ്പും എല്ലാം വരുന്നത് പല്ല് കേട് വരുന്നതിനെ ലക്ഷണങ്ങളാണ്. ഇതിന് കാരണം നല്ല രീതിയിൽ പല്ല് സൂക്ഷിക്കാത്ത തന്നെയാണ്. പ്രായമേറുമ്പോൾ പല്ലിൻറെ ഇനാമൽ നഷ്ടപ്പെടും ഉള്ളിലെ ലയർ പുറമേയ്ക്ക് കാണപ്പെടും. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.

വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.