ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങളെ മറവിരോഗം പിടിപെട്ടു എന്ന് പറയാം.

ഇന്നത്തെ കാലത്ത് മറവിരോഗം അഥവാ അൽഷിമേഴ്സ് രോഗബാധിതർ വളരെയധികം കൂടിവരികയാണ്. രോഗികളെ കാൾ രോഗികളുടെ അടുത്ത ബന്ധുക്കളാണ് ഈ രോഗം മൂലം വളരെയധികം കഷ്ടപ്പെടുന്നത്. 65 വയസിനു ശേഷമാണ് ഈ രോഗം സാധാരണയായി കണ്ടു തുടങ്ങുന്നത്, എങ്കിലും വളരെ വേഗത്തിൽ അതായത് നാൽപ്പതും അമ്പതും വയസ്സിനെ ഉള്ളവരിലും ഇത്തരത്തിലുമറവി രോഗം കൂടുതലായി ആണ് കാണപ്പെടുന്നത്. ഫലപ്രദമായ ഒരു മരുന്ന് ഇല്ലാത്ത ഈ രോഗത്തെ എങ്ങനെ നേരിടാൻ സാധിക്കുന്നുഎന്നത്.

ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നത് പ്രശ്നമാണ്. മറവി രോഗത്തിന്റെ പ്രധാനപ്പെട്ട കാരണം ബ്രെയിൻ കോശങ്ങൾ നശിക്കുന്നതാണ്. ബ്രെയിന് അഥവാ തലച്ചോറ് ചുരുങ്ങുന്നത് കൊണ്ട് ഓർമ്മകൾ നശിക്കുന്നതിന് ഒപ്പം അതോടൊപ്പം പുതുതായി പഠിക്കുന്നതിനുള്ള കഴിവു നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എന്തെല്ലാം മറവി രോഗത്തിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം. മറുക് രോഗത്തിന്റെ ലക്ഷണങ്ങൾ മൂന്ന് വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യം തുടങ്ങുന്നത് ലേണിങ് difficulty ആയിരിക്കാം.

അടുത്തത് നമ്മുടെ മെമ്മറി കുറയുന്നതുപോലെ അതായത് അടുത്ത നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കാത്ത വരുന്ന അവസ്ഥ. അതുപോലെതന്നെ ഒരു കാര്യം വായിച്ചു കഴിഞ്ഞാൽ അത് ഓർമിച്ച് ഇരിക്കുന്ന അതിനുള്ള ശേഷി നഷ്ടപ്പെടുന്നതും അറബി രോഗത്തിന്റെ ലക്ഷണം ആണ്. അതിനു ശേഷം അടുത്ത സ്റ്റേജിലേക്ക് വരുമ്പോഴാണ് നമ്മൾ വാക്കുകൾ മറന്നുപോകുന്നത്.

ലാംഗ്വേജ് ടിഫിക്കൽറ്റി വരുന്നത്. പിന്നീട് കമ്മ്യൂണിക്കേഷൻ കുറയുന്നതിന് കാരണമായി തീരുകയും ചെയ്യും. പിന്നീട് സംസാരിക്കുന്നതിന് മടി കാണിക്കുകയും മൊത്തത്തിൽ നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അടുത്ത സ്റ്റേജിൽ സ്വന്തം കാര്യങ്ങൾ നോക്കുന്നതിനു വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടതായി വരുന്ന അവസ്ഥ. നമുക്ക് ടോട്ടലി ഡാമേജ് ആകും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.