ഇത്തരം ലക്ഷണങ്ങൾ ശ്വാസകോശം ചുരുങ്ങൽ ഉണ്ടാവാനുള്ള സാധ്യതയാണ്

നമുക്കെല്ലാവർക്കും വേൾഡ് സി. ഒ. പി. ഡി ദിനത്തെക്കുറിച്ച്. ആദ്യമായി ഡോക്ടർ പറയുന്നത് ആർക്കൊക്കെയാണ് സി. ഒ. പി. ഡി ബാധിക്കുന്നത്. പ്രത്യേകിച്ചും പുകവലിക്കുന്നവരിൽ ആണ് ഏറ്റവും കൂടുതലായി സി. ഒ. പി. ഡി. കാണുന്നത്. അതുകൊണ്ടുതന്നെ ഈ രോഗം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് പുരുഷന്മാരിലാണ്. പക്ഷേ സ്ത്രീകൾക്കും ഈ രോഗം വരാം സ്ത്രീകൾ പ്രത്യേകിച്ചും അടച്ചിട്ട അടുക്കളയിൽ വിറക് മുതലായവ പാചകത്തിന് ഉപയോഗിക്കുമ്പോൾ വളരെ വർഷം അങ്ങനെ ചെയ്യുന്നവർക്ക് ഈ രോഗം വരാം.

15 , 20 വർഷം തുടർച്ചയായി പുകവലിച്ചാൽ മാത്രമേ സി. ഒ. പി. ഡി എന്ന രോഗം വരുകയുള്ളൂ. എന്തുകൊണ്ടാണ് സി. ഒ. പി. ഡി ഉണ്ടാക്കുന്നത് സി ഓ പി ടി ഉണ്ടാകുന്ന കാരണം പറഞ്ഞുകഴിഞ്ഞു പ്രധാനമായും പുകവലിയാണ്. വളരെ വർഷങ്ങൾ തുടർച്ചയായി പുകവലിക്കുന്നവർക്ക് ശ്വാസകോശത്തിന് ഉണ്ടാകുന്ന ശ്വാസ തടസ്സത്തെ ആണ് സി. ഒ. പി. ഡിഎന്ന് രോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.

അതേപോലെ സ്ത്രീകളിലും ഇതേ രോഗം കാണാം പുരുഷന്മാരെ അപേക്ഷിച്ച് നമ്പർ കുറവ് ആണ് എങ്കിലും കൂടി അടുക്കളയിൽ വിറക് പാചകത്തിനുപയോഗിക്കുന്ന സ്ത്രീകൾക്ക് പുക തട്ടിയിട്ട് സി. ഒ. പി. ഡി വരുന്ന കാഴ്ച കാണുന്നു. അതേപോലെ ചില പ്രത്യേക ജോലി ചെയ്യുന്ന ആളുകൾ പ്രധാനമായും ആലപ്പുഴയിലെ കയർ ഫാക്ടറി യൂണിറ്റ് ജോലി ചെയ്യുന്നവർ കൊല്ലത്ത്.

ഉള്ള കശു അണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്നവർ ഇത്തരക്കാർക്ക് വരുന്ന ഒരു അസുഖവും കൂടിയാണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ എങ്ങനെ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.