ഇത്തരം ലക്ഷണങ്ങൾ ഹാർട്ടറ്റാക്ക് മൂലമോ അതോ ഹാർട്ടിൽ ബ്ലോക്ക് മൂലം ഉണ്ടാകും..

ഒത്തിരി ആളുകൾ ഒരു പ്രധാനപ്പെട്ട സംശയമാണ് ഹാർട്ട് ബ്ലോക്ക് അതുപോലെതന്നെ ഹൃദയാഘാതം എന്നിവ ഒന്നാണോ എന്നത്. സാധാരണക്കാർ രണ്ടും ഒന്നായാണ് മനസ്സിലാക്കുന്നത് എന്നാൽ ശരിക്കും അതങ്ങനെയല്ല ഹൃദയത്തിനു രക്തം കൊടുക്കുന്ന ധമനികളിൽ തടസ്സം നേരിടുമ്പോഴാണ് ഹൃദയാഘാതം. ഈ തടസ്സം എന്ന വാക്ക് ആണ് ഹാർട്ടിൽ ബ്ലോക്ക് എന്ന പ്രയോഗം. ഹൃദയത്തിന്റെ പേജുകൾക്ക് രക്തം കുറയുന്ന രോഗങ്ങളെ പൊതുവേ കൊറോണറി ആർട്ടറി ഡിസീസ് എന്നാണ് വിളിക്കുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള രക്തം മുഴുവൻ പമ്പ് ചെയ്യുമെങ്കിലും.

ഹൃദയത്തിലെ രക്തം വളരെ കൃത്യമായ അളവിൽ അത് നേരിയ രക്തക്കുഴലുകളിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ പേരാണ് കൊറോണറി ആർട്ടറികൾ. പ്രായം കൂടുന്തോറും ഈ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞുവരികയും തടയാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു അനിയന്ത്രിതമായ പ്രമേഹം രക്തസമ്മർദം പുകവലി കൊളസ്ട്രോൾ തുടങ്ങിയ ഈ രക്തക്കുഴലുകളുടെ വ്യാസം കുറയ്ക്കാനും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിനും കാരണമാകുകയും ചെയ്യുന്നു.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  One does not have to have a heart attack immediately after being clean, and in the first days he will live without difficulty. When the diameter of the blood vessels falls below a certain percentage, the person begins to know its symptoms, and when he walks quickly, when he climbs, he experiences pain in the middle of his chest, or a weight press. Then these pains seem to spread to the neck, as well as feel sweating well, and if the weight on the chest disappears while resting, it is highly likely to be heart-related.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.