ഇത്തരം ലക്ഷണങ്ങൾ അന്നനാളത്തിലെ ക്യാൻസർ രോഗത്തിനുള്ള ലക്ഷണങ്ങളാകാം

അന്നനാളത്തിലെ കണ്ടുവരുന്ന ക്യാന്സറിനെ കുറിച്ച് കുറച്ചു കാര്യങ്ങളെക്കുറിച്ച് പഠിക്കാം. അന്നനാളത്തിലെ ക്യാൻസറിനെ കുറിച്ച് ധാരാളം സംശയങ്ങൾ ഉയർന്ന വരാറുണ്ട്. സാധാരണയായി രോഗികൾ ചോദിക്കുന്ന ഒരു ചോദ്യം അന്നനാളത്തിലെ കാൻസർ ഉണ്ടാകുവാനുള്ള കാരണമെന്താണ് എന്തുകൊണ്ടാണ് ഡോക്ടറെ ഈ കാൻസർ വന്നത് ഏവർക്കും അറിയാവുന്നത് പോലെ ഏതൊരു ഉപയോഗത്തിനും ക്യാൻസർ വരുവാനുള്ള കാരണം ജനിതകമായ വ്യതിയാനങ്ങൾ ആ അവയവത്തിലെ കോശങ്ങളിൽ സംഭവിക്കുമ്പോൾ ആണ്.

രണ്ടു രീതിയിൽ ഇത് സംഭവിക്കാം ഒന്ന് ജന്മനാ സംഭവിക്കാം രണ്ടാമത്തേത് പിന്നീട് എപ്പോഴെങ്കിലും ഇത് സംഭവിക്കാം ഉദാഹരണം ആയിട്ട് അന്നനാളത്തിലെ ക്യാൻസറിന് കാരണം ഉദാഹരണമായി ഏറ്റവും കൂടുതൽ കാരണമായി പറയുന്ന കാര്യം പുകവലി. പുകവലിക്കുമ്പോൾ പുക യുടെ അകത്ത് ഉള്ള കെമിക്കലുകൾ അന്നനാളത്തിൽ എത്തുകയും അതിലെ കോശങ്ങളുമായി നടക്കുന്ന റിയാക്ഷൻ ഉമായി അവിടെ ജനിതക വ്യതിയാനങ്ങൾ വരുകയും പിന്നീട് അത് തുടർന്ന് തുടർന്ന് ഒരു ഘട്ടമെത്തുമ്പോൾ കാൻസർ ആയി മാറുകയും ചെയ്യുന്നു. അതുപോലെതന്നെയാണ് മദ്യപാനവും.  ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

English Summary :  Why don’t I smoke the doctor, don’t drink, how did I get this disease when patients without smoking and drinking came to the doctors. The answer is that some people have congenital genetic variations, and there are patients who come to the acid esophagus years after year. They have this kind of illness when they have not had one or two years since their time, but 15 years, and are not taking the right treatment for it.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.