ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതത്തിന് ലക്ഷണങ്ങളാകാം

തലച്ചോറിലെ പെട്ടെന്നുണ്ടാകുന്ന രക്ത ഓട്ടം കുറവാണ് സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം. ഇത് ഓരോ 6 സെക്കൻഡിലും ഒരാൾക്ക് ഉണ്ടാകുന്നുണ്ട്. ആറിൽ ഒരു പുരുഷനും അഞ്ചിൽ ഒരു സ്ത്രീക്കും ഓരോ ആറു സെക്കൻഡിലും ലോകം മുഴുവനും പക്ഷാഘാതം അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാക്കുന്നു. ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ പെട്ടെന്ന് ഉണ്ടാകുന്ന ബാലൻസ് നടക്കാൻ പറ്റാത്ത ആവുക. പെട്ടെന്ന് ഉണ്ടാകുന്ന കണ്ണിൻറെ കാഴ്ച കുറവ്. അല്ലെങ്കിൽ പെട്ടെന്ന് ഉണ്ടാകുന്ന ഫെയ്സ് ഒരു വശത്തേക്ക് കോടി ഇരിക്കുന്ന അവസ്ഥ.

കൈ പൊക്കാൻ പറ്റാതെ ആവുക. എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കൈ താഴെ വീണു പോവുക. കാലു കൊണ്ട് നടക്കാൻ പറ്റാത്ത ആവുക. അല്ലെങ്കിൽ പെട്ടെന്ന് സംസാരം വന്നു പോവുക. സംസാരിക്കുന്നത് മനസ്സിലാവാതെ വരുക. അല്ലെങ്കിലും വാക്കുകൾ കിട്ടാതെ ആവുക. ഇതിൽ ഏതെങ്കിലും ഒന്ന് ഒരാൾക്ക് പെട്ടെന്ന് ഉണ്ടായാൽ മനസ്സിലാക്കുക ഇത് സ്ട്രോക്ക് ആണ് എന്ന്.  ഇതെല്ലാം അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary :  Or understand that it’s paralysis. The importance of this is that every minute is very expensive and every minute, hundreds of thousands of cells are destroyed in the brain. When you come to the nearest hospital with this sign, the first thing you look for is to protect the brain. What are the symptoms of stroke or stroke? Let’s see how it should be treated and what are the treatments.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.