ഇത്തരം കാരണങ്ങളും ലക്ഷണങ്ങളും അറിഞ്ഞിരിക്കുന്നത് കരൾരോഗങ്ങൾ ഇല്ലാതാക്കാൻ സാധിക്കും..

പണ്ട് അമിത മദ്യപാനികളിൽ മാത്രം കണ്ടുവന്നിരുന്ന ഫാറ്റി ലിവറും,ലിവർ സിറോസിസ് , കാൻസർ എല്ലാം മദ്യം തൊടുകപോലും ചെയ്യാത്തവരിൽ ഉം സ്ത്രീകളിലും എല്ലാം ധാരാളമായി വന്നു തുടങ്ങിയിരിക്കുന്നു. കുട്ടികൾക്കുപോലും വയറിന്റെ സ്കാൻ പരിശോധന നടത്തിയാൽ, സജിൽ ഇവർ കാണുന്നത് ഇന്ന് സർവസാധാരണമായി മാറിയിരിക്കുന്നു. എന്താണ് ഇതിന് കാരണം, മദ്യം കഴിക്കാതെ ഉണ്ടാകുന്ന കരൾ രോഗങ്ങൾക്ക് എന്താണ് കാരണം. സജി ലിവർ സിറോസിസ് എന്നിവ തുടക്കത്തിൽതന്നെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്.

അതിന്റെ കാരണം കണ്ടെത്തി പരിശോധിച്ചാൽ മാത്രമാണ് ലിവർ പ്രീമിയർ ലിവർ കാൻസർ എന്നിവയെ തടയുന്നതിന് സാധിക്കുകയുള്ളു. കരൾരോഗങ്ങൾ പ്രധാനമായി നാല് തരത്തിലാണ് ഫാറ്റിലിവർ ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കങ്ങൾ, ലിവർ സിറോസിസ് അഥവാ കരൾ ചുരുങ്ങുക, ലിവർ കാൻസർ എന്നിവയാണ് ഇത്തരം കരൾരോഗങ്ങൾ വിവിധ തരങ്ങൾ. ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവമാണ് കരൾ. പ്രധാനമായും മൂന്നു തരത്തിൽ പെട്ട ജോലികളാണ് കരൾ ചെയ്യുന്നത് കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനായി ഉണ്ടാക്കുക.

രണ്ട് ദഹനേന്ദ്രിയത്തിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന പോഷകങ്ങൾ ഉപയോഗിച്ച് ശരീരത്തിലെ എല്ലുകളുടെ വളർച്ചയ്ക്ക് വേണ്ട പോഷകങ്ങൾ നൽകുക, ഏകദേശം അഞ്ഞൂറോളം വസ്തുക്കൾ ശരീരത്തിൽ തുടർച്ചയായ ആവശ്യങ്ങൾക്കനുസരിച്ച് ഉണ്ടാക്കി കൊണ്ടിരിക്കുന്ന കെമിക്കൽ ഫാക്ടറി സമുച്ചയമാണ് കരൾ. മൂന്നാമതായി ശ്വാസകോശത്തേയും മൂക്കിലൂടെയും വായിലൂടെയും ഭക്ഷണത്തിലൂടെയും ഒക്കെ രക്തത്തിലെത്തുന്ന വിഷവസ്തുക്കൾ deoxyചെയ്യുക.

ചെയ്യുക എന്നതാണ്. ഒരേസമയം കരൾ ഒരു പ്രൊഡക്ഷൻ യൂണിറ്റ് ഓർഗൻ കൂടിയാണ്. ഇനി ജോലികളെല്ലാം ചെയ്യുന്ന ഘടകങ്ങൾ ശരീരത്തിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ടതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.