ഇത്തരം കാര്യങ്ങൾ വീട്ടിൽ വിളക്ക് വെക്കുമ്പോൾ അസ്വസ്ഥമായി ചെയ്യുകയാണെങ്കിൽ ഒരിക്കലും ഗുണവും ഗതിയും പിടിക്കില്ല.

വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഒരു കാരണവശാലും ഇത്തരത്തിലുള്ള അബദ്ധങ്ങളും മണ്ടത്തരങ്ങളും കാണിക്കരുത്. അങ്ങനെ കാണിക്കുന്ന പക്ഷം എല്ലാ വിധത്തിലുള്ള ഐശ്വര്യങ്ങളും നഷ്ടമാകുന്നത് ആയിരിക്കും . വീട്ടിൽ ഐശ്വര്യവും സമ്പത്തും കുറഞ്ഞുവരുന്നു. ഏതൊക്കെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ എന്ന് നോക്കാം. ഓരോ ഭവനങ്ങളിലും രാവിലെയും വൈകിട്ടും വിളക്ക് വയ്ക്കുന്ന ശീലം കൊണ്ടായിരിക്കാം ചില ഭവനങ്ങളിൽ ചില പ്രത്യേക ദിവസങ്ങളിൽ മാത്രം വിളക്ക് വയ്ക്കുന്ന പ്രതീതി ഉണ്ടാകും ചില ഭവനങ്ങളിൽ സന്ധ്യാസമയത്ത് വിളക്ക് കത്തിക്കുന്ന ഉണ്ടാകും.

വിളക്ക് കൊളുത്തുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് പലയിടത്തും കണ്ടുകാണും വിളക്ക് കൊടുക്കുന്ന സമയത്ത് തിരി ഇട്ടതിനുശേഷം എണ്ണ ഒഴിക്കുന്ന രീതി പലരിലും കാണാറുണ്ട് ഇതൊരു കാരണവശാലും അനുവദിക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്ന പക്ഷം ദാരിദ്ര്യവും ദുരിതങ്ങളും വരുന്നതിനുള്ള സാധ്യത കൂടുതലാണ്. എണ്ണ ഒഴിച്ച് അതിനുശേഷം മാത്രം തിരിട്ട് കത്തിക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി തിരി ഇടുമ്പോൾ വളരെ ശക്തമായ രീതിയിൽ.

ആളിക്കത്തുന്ന വിധത്തിലും തീർത്തും നാളം ഇല്ലാത്ത രീതിയിലും കത്തിക്കാൻ പാടുള്ളതല്ല. ശാന്തമായ തിരക്കിലാണ് വയ്ക്കേണ്ടത്. വളരെ ശാന്തമായി കത്തുന്ന അവസ്ഥ ഒരു കാരണവശാലും ആളിക്കത്തുന്ന രീതിയിലും ഒരിക്കലും തിരി വെക്കാൻ പാടില്ല. അതുപോലെതന്നെ തിരി തീരെ ഇല്ലാത്ത അവസ്ഥയിലും കത്തിക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്. വിളക്കിൽ വെക്കുന്ന തിരിയുടെ കാര്യം. പലരീതിയിലും വിളക്കിൽ തിരി വയ്ക്കാറുണ്ട്. ചിലർ ഒരു തിരിയിട്ട് കത്തിക്കുന്ന അവരായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.