ഇത്തരം കാര്യങ്ങൾ സ്ത്രീകൾ തീർച്ചയായും അറിഞ്ഞിരിക്കണം.

ആർത്തവം എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നാണ്. ഒരു പെൺകുട്ടി അവളുടെ അമ്മയാകാനുള്ള കഴിവ് അതല്ല എന്നുണ്ടെങ്കിൽ പ്രത്യുൽപാദനശേഷി കൈവരിച്ചു എന്നത് മാത്രമാണ് ആർത്തവം എന്നുള്ളതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത്. ഒരു കുട്ടി ജനിക്കുമ്പോൾ അവളുടെ ശരീരത്തിൽ കോടാനുകോടി ഓ വങ്ങൾ ഉണ്ടാകും ഇത് നമ്മുടെ തലച്ചോർ മുതൽ അണ്ഡാശയം വരെയുള്ള ഭാഗങ്ങളിൽ അതായത് ഹൈപ്പോതലാമസ് പിറ്റ്യൂട്ടറി തൈറോയ്ഡ് എന്നീ ഹോർമോണുകളുടെ കൂട്ടമായുള്ള സഹായത്തോടുകൂടി ഒരു കൂട്ടം ആയിട്ടുള്ള ഓവതിൽ നിന്നും എല്ലാമാസവും.

ഒരു ഓവം പൂർണ്ണ വളർച്ചയിൽ എത്തും. ഈ വളർച്ചയെ എത്തുന്ന ഓവത്തെ നമ്മൾ ഓവിലേഷൻ അല്ലെങ്കിൽ അണ്ഡവിസർജനം എന്നൊക്കെ പറയാറുള്ളത്. സാധാരണ നമ്മുടെ നാട്ടിലൊക്കെ 11 വയസ്സു മുതൽ 14 വയസ്സിനുള്ളിൽ ആണ് എപ്പോഴും പിരീഡ്സ് ആവുന്നത് കാണാറുള്ളത്. ഇത് ചിലപ്പോൾ നമ്മുടെ ജീവിത ശൈലി ഒക്കെ ബാധിച്ചേക്കാം അതുകൊണ്ടുതന്നെ ചില ആളുകളിൽ 12 വയസ്സ് അല്ലെങ്കിൽ 13 വയസ്സിൽ ചില അസുഖങ്ങള് ഉള്ള കേസിൽ ഒരുപക്ഷേ 14 കഴിഞ്ഞിട്ടുണ്ടെങ്കിൽ 15 കഴിഞ്ഞിട്ടുള്ള കാണാറുണ്ട്.

ഇതൊന്നും നമ്മൾ പേടിക്കേണ്ട ആവശ്യമില്ല 15 വയസ്സു കഴിഞ്ഞിട്ടും ആർത്തവം അറ്റൻഡ് ചെയ്തിട്ടില്ല എങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടാവുന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ഡോക്ടറോട് വിശദമായി വിശദീകരിക്കുന്നു ഈ കാര്യങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.