ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബ്ലഡ് പ്രഷർ വീട്ടിൽവെച്ചുതന്നെ നിയന്ത്രിക്കാം വളരെ എളുപ്പത്തിൽ.

ഇന്ന് 30 വയസ്സു തികയുമ്പോഴേക്കും എല്ലാവരുടെയും കയ്യിൽ ഉണ്ടായിരിക്കുന്ന ഒന്നാണ് പ്രഷറും ഷുഗറും എന്നത്. എങ്ങനെ ഇത് നമുക്ക് വീട്ടിലിരുന്നു കൊണ്ട് ബ്ലഡ് പ്രഷർ എങ്ങനെ നില നിർത്താം അല്ലെങ്കിൽ നോർമൽ ലെവലിൽ കൊണ്ടുപോകാം എന്നതിനെക്കുറിച്ച് നോക്കാം. പലരും ബ്ലഡ് പ്രഷർ ഉണ്ട് എന്ന് കണ്ടെത്തിയാൽ തന്നെ അതിനു വേണ്ട ട്രീറ്റ്മെന്റ് എടുക്കുന്നില്ല ഡയറ്റ് ഒന്നും ഫോളോ ചെയ്യുന്നില്ല. ലിസ്റ്റ് അടിക്കാതെ വളരെയധികം അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോഴാണ് മിക്കവരും ട്രീറ്റ്മെന്റ് ആയി ഡോക്ടറെ സമീപിക്കുന്നത്.

രക്തസമ്മർദ്ദം എന്നുവച്ചാൽ രക്ത ധമനികളിലൂടെ രക്തം പോകുമ്പോൾ ഭിത്തികളിൽ ലഭിക്കുമ്പോഴുണ്ടാകുന്ന മർദ്ദമാണ് രക്തസമ്മർദം എന്ന് പറയുന്നത്. ഇത് കൂടിയ നിലയിലും അതുപോലെതന്നെ കുറഞ്ഞ നിലയിലും ഉണ്ട്. കൂടിയ നിലയിലാണെങ്കിൽ അതിനെ ഹൈപ്പർടെൻഷൻ എന്നും പറഞ്ഞതാണെങ്കിൽ ഹൈപ്പർടെൻഷൻ എന്നും വിളിക്കുന്നു. രക്തസമ്മർദ്ദത്തിന് നോർമൽ റേഞ്ച് 120- 80 എന്നതാണ് അതായത് മുകളിൽ 120 താഴെ 80 ആണ്. ചിത്രത്തിലെ രക്തസമ്മർദ്ദത്തിൽ വേരിയേഷൻ ഉണ്ടാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്.

അതിൽ ഒന്നാമത്തെ കാരണമാണ് അമിതമായ ടെൻഷൻ അടിക്കുന്നത്. രണ്ടാമതായി വളരെയധികം വയസ്സാകുമ്പോൾ മൂന്നാമത്തേതാണ് സിറ്റി അഥവാ അമിതവണ്ണം. അമിതവണ്ണമുള്ളവരിൽ രക്തസമ്മർദ്ദത്തിന് വേരിയേഷൻ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. നാലാമത്തെ പ്രധാനപ്പെട്ട കാരണമാണ് കൃത്യമായി ഉറക്കമില്ലായ്മ ഉറക്കമില്ലാത്ത അവസ്ഥ രക്തസമ്മർദ്ദം വർദ്ധിക്കുന്നതിന് കാരണമാകും.

അതായത് മിനിമം ഏഴര മണിക്കൂർ എങ്കിലും ഒരു വ്യക്തി ഉറങ്ങേണ്ടത് ആണ് ഇത്തരത്തിൽ ഉറങ്ങിയിട്ടില്ല എങ്കിലും രക്തസമ്മർദ്ദം കൂടുന്നതിനു കാരണമാകും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.