ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊളസ്ട്രോള് വളരെ പെട്ടെന്ന് ഇല്ലാതാക്കാം..

ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങൾ വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ദിനംപ്രതി ആണ് ജീവിതശൈലി രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവരെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നത് . ഇത്തരത്തിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യമാണ് കൊളസ്ട്രോൾ എന്നത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അളവ് വർദ്ധിക്കുകയും നല്ല കൊളസ്ട്രോൾ അളവ് കുറയുകയും ചെയ്യുന്നത് ഉത്തരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും.ഇല്ലാതാക്കുന്നതിന് വേണ്ടി ഒത്തിരി കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്.

മരുന്ന് കഴിക്കുകയും അതുപോലെതന്നെ ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നു. കൊളസ്ട്രോൾ മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ഹാർട്ടിന് തകരാറുകൾ സംഭവിക്കുന്നതിനു അതുപോലെതന്നെ ബ്ലോക്കുകൾ സൃഷ്ടിക്കുന്നതിനും പലതരത്തിലുള്ള രോഗാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും,ക്ഷീണത്തിനു കാരണമാവുകയും ചെയ്യുന്നുണ്ട്.നമ്മുടെ ശരീരം 75 ശതമാനത്തിലധികം കൊളസ്ട്രോളും ഉണ്ടാക്കുന്നത്. 25 ശതമാനം മാത്രമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കൊളസ്ട്രോൾ ഉണ്ടാകുന്നത് ഉള്ളൂ.

നമ്മുടെ പത്തോളം കൊഴുപ്പ് ഭക്ഷണത്തിൽ കുറയ്ക്കുന്നു അത്രത്തോളം കൊഴുപ്പു നമ്മുടെ ബോഡിയിൽ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.ബോഡിയിൽ ആവശ്യത്തിന് കൊളസ്ട്രോൾ വേണം നമ്മുടെ ശരീരത്തിലെ ഒത്തിരി പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ വളരെയധികം അത്യാവശ്യമാണ്. ഇത്തരത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ കൊളസ്ട്രോൾ ലഭിക്കുന്നില്ല എങ്കിൽ ശരീരം തന്നെ കൊളസ്ട്രോൾ ഉത്പാദിപ്പിച്ച് ഉണ്ടാക്കുന്നതാണ്.നമ്മുടെ ഫുഡിനെ അളവിൽ ഹെൽത്ത് ഫാറ്റി കൂടി കഴിഞ്ഞാൽ ബോഡി ഉണ്ടാക്കുന്ന കൊളസ്ട്രോൾ അളവ് കുറയും.

നല്ല കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലേക്ക് സപ്ലൈ ചെയ്താൽ മാത്രമാണ് ശരീരം ആവശ്യമില്ലാതെ ഈ കൊളസ്ട്രോൾ പ്രവർത്തനം നടത്താതിരിക്കുന്നത്. അതുപോലെതന്നെ പാല്, മുട്ട, നിലക്കടല അണ്ടിപ്പരിപ്പ് ഇതെല്ലാം കഴിക്കുന്നത് നല്ല കൊളസ്ട്രോൾ തോത് വർധിപ്പിക്കുന്നതിനു സഹായിക്കുന്നതാണ്. എന്നാൽ ഇതെല്ലാം ഫയൽചെയ്ത കഴിക്കുന്നതും അതുപോലെ ഉപ്പിട്ടു കഴിക്കുന്നതും ബാഡ് കൊളസ്ട്രോളിനെ കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.