ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ പിത്താശയകല്ല് വരാതിരിക്കുകയും വന്നാൽ തന്നെ മാറുകയും ചെയ്യും

വയറ് സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ ആദ്യം വിചാരിക്കാം എന്തെങ്കിലും ഗ്യാസ്ട്രബിൾ പ്രശ്നമുണ്ട് എന്നാണ് കൂട്ടത്തിൽ കുറച്ച് വേദന കൂടി ഉണ്ടാവുകയാണെങ്കിൽ എന്തോ ഒരു ഗ്യാസ്ട്രബിൾ പ്രശ്നം ഉണ്ട് എന്ന്. ഇത്തരത്തിൽ വേദന മാറാതെ വരുമ്പോഴാണ് നമ്മൾ ഡോക്ടറെ കാണുകയും സ്കാൻ ചെയ്യാൻ പറയുകയും ചെയ്യുന്നത് ഇതിൽ പിത്താശയകല്ല് കാണുന്നുണ്ട് എന്ന് ഡോക്ടർ പറയുകയും ചെയ്യുന്നു. അതല്ല എന്നുണ്ടെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിനുവേണ്ടി സ്കാൻ ചെയ്യുമ്പോൾ അതിൽ നമുക്ക് പിത്താശയത്തിൽ കല്ല് ഉണ്ട് എന്ന് പറയും.

അറിഞ്ഞതിൽ പിന്നെ വളരെയധികം ടെൻഷൻ കയും ഇതു വലിയൊരു പ്രശ്നം ഉള്ള കാര്യമാണ് വേദനയുണ്ടാകുമോ എന്നൊക്കെ വിചാരിക്കും. എന്താണ് പിത്താശയത്തിൽ കല്ല് എന്നാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത് നമ്മുടെ ശരീരത്തിൽ ദഹനവ്യവസ്ഥയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒരു അവയവം എന്നുപറയുന്നത് നമ്മുടെ ലിവർ അല്ലെങ്കിൽ കരള് തന്നെയാണ്. നമ്മുടെ ശരീരത്തിലെത്തുന്ന കൊഴുപ്പിന് ദഹിപ്പിക്കാൻ വേണ്ടി നമ്മുടെ കരളേ ഉൽപ്പാദിപ്പിക്കുന്ന ഒരു സ്രവമാണ് പിത്തരസം അഥവാ ബേയില് എന്നു പറയുന്നത്.

ഇത് എപ്പോഴും ആവശ്യമില്ല നമ്മുടെ ശരീരത്തിലേക്ക് കൊഴുപ്പു വരുന്ന സമയത്തേക്ക് മാത്രം ഇതിൻറെ ആവശ്യം വരുന്നുള്ളൂ ഇതുവരെ ഇത് എവിടെയെങ്കിലും സ്റ്റോർ ചെയ്തു വയ്ക്കണം അതിനുവേണ്ടി നമ്മുടെ കരള് അതിൻറെ താഴെ ഭാഗത്ത് പിത്തസഞ്ചിയിലെ നമ്മുടെ ബൈല് സ്റ്റോർ ചെയ്തു വെക്കുകയാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണു.

വീഡിയോ കാണുന്നതിനായി താഴെയുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കൂ.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.