ഇത്തരം ചെടികൾ അശ്രദ്ധമായി ഉപയോഗിച്ചാൽ മരണംവരെ വരാം

ഔഷധത്തിനും അലങ്കാരമായി പൂന്തോട്ടത്തിലും തൊഴിലുമായി നട്ടുവളർത്തുന്ന ചില സസ്യങ്ങളുടെ പ്രത്യേക ഭാഗങ്ങളിൽ വിഷ സ്വഭാവം പതിയിരിപ്പുണ്ട്. മനോഹരമായ പൂക്കളും നിറമുള്ള വിത്തുകളും ഉള്ള ഇത്തരം സസ്യങ്ങളിൽ ആകൃഷ്ടനായി അപകടത്തിൽപ്പെടുന്നത് ഏറെയും കുട്ടികളാണ്. നിരവധി വിഷസസ്യങ്ങൾ പറ്റി ആയുർവേദത്തിൽ പരാമർശമുണ്ട്. മനുഷ്യരിൽ എന്ന പോലെ കന്നുകാലികളിലും മറ്റു ജന്തുക്കളിലും വിഷബാധ ഉണ്ടാക്കുന്ന സസ്യങ്ങൾ നിരവധിയാണ്. സുപരിചിതമായ സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന വിഷ സ്വഭാവത്തെ നമുക്ക് പരിചയപ്പെടാം.

കുന്നിക്കുരു. ഒരു പടർപ്പ് ചെടിയായി പൂന്തോട്ടത്തിൽ വളർത്തുന്ന ഔഷധസസ്യമാണ് കുന്നി. പച്ച ഇലകൾ തിളക്കമുള്ള കടും ചുവപ്പും കറുപ്പും ചേർന്ന് വിത്തുകൾ കുട്ടികളെ ഏറെ ആഘോഷിക്കാറുണ്ട്. കുന്നിക്കുരു വിൽ അബ്രിൻ എന്ന അത്ഭുമിനും അബ്രിലിൻ എന്ന ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നു. ഇലയിലും അബ്രഇമിൻ ഉണ്ട്. കട്ടിയുള്ള പുറംതോട് പൊട്ടിയാൽ മാത്രമേ ഇതിലെ വിഷം പുറത്തു വരുകയുള്ളൂ. കുന്നിക്കുരു മുറിവും മറ്റും അരച്ചുപുരട്ടുന്നത് മാരകമാണ്. കുരുവിനെ കൂടാതെ വേര് ഇല പട്ട ഇവയും വിഷമയമാണ്.

വിഷം ഉള്ളിൽ ചെന്നാൽ ശക്തിയായ ശർദ്ദി വയറിളക്കം ഇവയെ തുടർന്ന് കരളിലെ പ്രവർത്തനം നിലച്ച് മരണത്തിന് ഇടയാക്കും വിത്തുകളുടെ നിറത്തെ ആസ്പദമാക്കി കുന്നി പ്രധാനമായും രണ്ടു തരമുണ്ട്. വെളുത്തതും ചുവന്നതും വെള്ള കുന്നിക്കുരു വിനെ വിഷ ശക്തി കൂടുതലാണ്. ഒന്നോരണ്ടോ കുന്നിക്കുരു അകത്തുചെന്നാൽ തന്നെ മരണം ഉണ്ടാകും.

അടുത്തതായി മാതളം ആണ് വളർത്തുന്ന ഔഷധസസ്യമാണ് മാതളം. ദഹനശക്തി കുറവനും രക്തക്കുറവും തളർച്ചയ്ക്കും മാതളം നല്ല ഫലം നൽകും. കൂടാതെ ക്ഷീണമകറ്റാനും ബീജ വർധനവിനും മാതളം ഉപയോഗപ്പെടുത്താറുണ്ട് ഇതിൻറെ വിഷ സ്വഭാവത്തെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.