ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ ഒരിക്കലും അവഗണിക്കരുത്.

ഇന്നത്തെ കാലത്ത് കാൻസർ രോഗങ്ങളിൽ വളരെയധികം വർധിച്ചു വരുന്ന ഒരു കാലഘട്ടമാണ്. ലോകത്തിൽ പുരുഷന്മാരിൽ കാണുന്ന ക്യാൻസറുകളിൽ മൂന്നാം സ്ഥാനത്തും സ്ത്രീകളിൽ കാണുന്ന ക്യാൻസറുകളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഒരു പ്രധാനപ്പെട്ട ക്യാൻസറാണ് മലാശയ ക്യാൻസർ എന്നത്. പ്രധാനമായും കുറച്ചു കാരണങ്ങൾ മൂലമാണ് ഇത്തരത്തിലുള്ള ക്യാൻസർ രൂപപ്പെടുന്നത്. ആദ്യത്തെ പ്രധാനപ്പെട്ട കാരണം എന്നത് ജനിതകപരമായ കാരണം തന്നെയാണ്. 90% ഉണ്ടാകുന്ന ജീവിതശൈലി മൂലമാണ്. ജീവിതശൈലി അതായത് അനാരോഗ്യകരമായ ഭക്ഷണ ശീലവും മൂലമാണ്.

ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ഫാസ്റ്റ് ഫുഡ് അമിതമായ ഉപയോഗം, red മീറ്റിനെ ഉപയോഗം എന്നിവ മൂലമാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികമായി വർദ്ധിച്ചു വന്നത്. മാത്രമല്ല നമ്മുടെ ഭക്ഷണത്തിലെ ഫൈബറുകളുടെ കുറവും ഉണ്ടാകുന്നതിന് കാരണമായി നിൽക്കുന്നു.നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഇന്ന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വളരെയധികം കുറവാണ്. അതുപോലെതന്നെ ലഹരിവസ്തുക്കളുടെ ഉപയോഗം അതായത് പുകവലി മദ്യപാനം എന്നിവ മൂലവും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

മാത്രമല്ല മറ്റൊരു കാരണം എന്നത് നമ്മുടെ വ്യായാമത്തിലൂടെ കുറവാണ്. കൂടുതലും മിക്കവാറും എല്ലാവരും ഇരുന്നുകൊണ്ടുള്ള ജോലികളാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ വ്യായാമം തീരെ ഇല്ലെന്നുതന്നെ പറയാൻ സാധിക്കും വ്യായാമക്കുറവും ഫാസ്റ്റ് ഫുഡ് സംസ്കാരവും അമിതാഹാരം കഴിക്കുന്ന ശീലവും ഇത്തരത്തിൽ ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിൻറെ പ്രധാനപ്പെട്ട ലക്ഷ്യം എന്നു പറയുന്നത് നമ്മുടെ മലം പോകുന്നതിലുള്ള വ്യത്യാസം തന്നെയായിരിക്കും.

അതുപോലെതന്നെ മലബന്ധം എന്നതും ഇതിൻറെ പ്രധാനപ്പെട്ട ഒരു ലക്ഷണം തന്നെയാണ്. അതുപോലെതന്നെ മലത്തിലൂടെ ബ്ലഡ് പോകുന്നതും ഇത്തരം സുഹൃത്തിൻറെ ഒരു പ്രധാനപ്പെട്ട ലക്ഷ്യം തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.