എത്ര വലിയ പല്ലുവേദന ആണെങ്കിലും വീട്ടിൽ തന്നെ പരിഹാരം കാണാം

പലരെയും അലട്ടുന്ന വേദനകളിൽ ഒന്നാണ് പല്ലുവേദന. പല്ലിനും താടിയെല്ലിനു ചുറ്റുമുള്ള വേദനയാണ് പൊതുവെ പല്ലുവേദന എന്ന് അറിയപ്പെടുന്നത്. പല്ലുവേദനയ്ക്ക് കാരണങ്ങൾ പലതാണ്. അണുബാധ പല്ലു ചെറുതാകുന്നത്. മോണ കുറയുന്നത് തുടങ്ങിയവയൊക്കെ പല്ലുവേദനയ്ക്ക് കാരണങ്ങളാണ്. പല്ലുവേദന രണ്ട് ദിവസത്തിൽ കൂടുകയാണെങ്കിൽ വിദഗ്ധ ചികിത്സ ഉറപ്പായും തേടണം. ഒരിക്കലെങ്കിലും പല്ലുവേദന വന്നിട്ടുള്ളവർക്ക് മനസ്സിലാകും അതിൻറെ ബുദ്ധിമുട്ട്. പ്രായഭേദമില്ലാതെ ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ഇത്.

സാധാരണ പ്രശ്നങ്ങളിലൊന്നാണ്. പല്ല് വീക്കം വേദന മറ്റ് ലക്ഷണങ്ങൾ എന്നിവ ഇതുമൂലം അനുഭവപ്പെടാം. പല്ലുവേദന വന്നുകഴിഞ്ഞാൽ നിങ്ങളുടെ ഭക്ഷണം ആസ്വദിക്കുന്നത് പ്രയാസകരം ആക്കുകയും നിങ്ങളുടെ ഉറക്കത്തെ ബാധിക്കുകയും ചെയ്യും. ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പല്ലുവേദന നിയന്ത്രിക്കാം. എന്നാൽ കുറച്ച് ദിവസത്തേക്ക് വേദന തുടരുകയാണെങ്കിൽ കൃത്യമായ കാരണം കണ്ടെത്താൻ നിങ്ങളുടെ ദന്തരോഗ വിദഗ്ദ്ധനെ കാണേണ്ടത് അത്യാവശ്യമാണ്.  ഇതിനായി വീഡിയോ കാണുക.

English Summary :    Toothache There will be fewer people who have never come in their lives to know how much of it is difficult to experience toothache. People are losing their teeth. Tooth disease is infected One of the common causes of diseases is a way to help relieve toothache and any severe toothache in a matter of seconds. Any severe toothache can be reversed in a matter of seconds. You can also choose some simple home remedies to control toothache. Here’s a way you can try it.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.