എത്ര വലിയ യൂറിക്കാസിഡും കുറയ്ക്കും വളരെ വേഗത്തിൽ..

ജീവിതശൈലിയിൽ വന്ന മാറ്റം കൊണ്ടും അതുപോലെതന്നെ ഭക്ഷണ ക്രമം വ്യായാമക്കുറവും മൂലം ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന അല്ലെങ്കിൽ ഇന്ന് സർവസാധാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് യൂറിക്കാസിഡ്. യൂറിക് ആസിഡ് ശരീരത്തിൽ കൂടിയാൽ അപകടകരമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലും ശരീരകോശങ്ങളിൽ ഉള്ള പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന പ്യൂരിൻ എന്ന സംയുക്ത ഫലമായി ഉണ്ടാകുന്ന ഉപോൽപ്പന്നമാണ് യൂറിക്കാസിഡ്. യൂറിക്കാസിഡ് രക്തത്തിൽ ക്രമീകരിക്കുന്നത് കിഡ്നി ആണ് ശരീരത്തിലുണ്ടാകുന്ന യൂറിക്കാസിഡ് മൂന്നിൽ.

രണ്ട് ഭാഗം മൂത്രത്തിലൂടെയും മൂന്നിലൊരു ഭാഗം മലത്തിലൂടെ പുറന്തള്ളുന്നു കിഡ്നി ഉണ്ടാകുന്ന എന്തെങ്കിലും തകരാർ മൂലം നാം കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ അളവ് കൂടുന്നതും വർധിക്കുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത്. യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ കൂടുന്ന അവസ്ഥ ഹൈ യുറീമിയ എന്നാണ് പറയുന്നത്. ഇങ്ങനെ യൂറിക് ആസിഡ് ശരീരത്തിൽ വർദ്ധിക്കുമ്പോൾ യൂറിക്കാസിഡ് ക്രിസ്റ്റൽസ് ഉണ്ടാകുന്നതിന് കാരണമാകുന്നു. ഈ ക്രിസ്റ്റലുകൾ നമ്മുടെ ശരീരത്തിലെ അനുബന്ധ മേഖലകളിലും സന്ധികളിൽ അടിഞ്ഞുകൂടും അതിന് കാരണമാകുകയും ചെയ്യും.

യൂറിക്കാസിഡ് അളവ് ഉയരുന്നത് ചിലപ്പോൾ വാദത്തിന് പോലും കാരണം ആകുന്നു അതുകൊണ്ടുതന്നെ യൂറിക് ആസിഡ് അളവ് നിയന്ത്രിച്ചു നിർത്തേണ്ടത് വളരെയധികം അത്യാവശ്യമാണ് ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ഇത് വർധിക്കുന്നത് വളരെയധികം കാരണമാകുന്നുണ്ട്. യൂറിക്കാസിഡ് കൂടിയാൽ അത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനും വൃക്കസ്തംഭനം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്.

പ്രകൃതിദത്തമായ നമുക്ക് വളരെ പെട്ടെന്ന് തന്നെ യൂറിക്കാസിഡ് നമ്മുടെ വീട്ടിൽ വെച്ചു കൊണ്ട് തന്നെ വളരെ വേഗത്തിൽ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.