ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല്ലിലെ കറ കറുത്ത പാട് ഇവയൊക്കെ പൂർണമായും മാറ്റുവാൻ സാധിക്കും

ഡോക്ടർ ഇന്ന് പറയുന്നത് പല്ലുകൾക്ക് ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ കുറിച്ചാണ്. നമ്മൾ പലപ്പോഴും വിചാരിക്കും വളരെ ബുദ്ധിമുട്ടാണ് ബ്രൗൺ കളർ ഉള്ള പല്ലുകൾ മഞ്ഞ കളർ ഉള്ള പല്ലുകൾ ചിലപ്പോൾ ഒരുപാട് സമയം എടുക്കുന്നത് ആയിരിക്കാം ഇതിലുള്ള പല ധാരണകളാണ് നമ്മുടെ ഇടയിൽ ഉള്ളത്. ശരിക്കും പറഞ്ഞുകഴിഞ്ഞാൽ എന്തുകൊണ്ടാണ് ഇങ്ങനെ നിറവ്യത്യാസം പല്ലിന് കാണുന്നത്. പല കാരണങ്ങളുണ്ട് ഇന്ന് ഈ പറയുന്നതുപോലെയുള്ള ചായയുടെ കാപ്പിയുടെ ഒക്കെ അമിതമായ ഉപയോഗം പിന്നെ പുകവലി നമ്മുടെ വായ് നല്ല രീതിയിൽ.

ഫ്രഷായി സൂക്ഷിക്കാത്ത മൂലം ബ്രഷ് ചെയ്യുന്നത് വളരെ കറക്റ്റ് അല്ലാത്ത രീതിയിൽ വരുന്നത്. ചില മരുന്നുകൾ ഉപയോഗംമൂലം അല്ലെങ്കിൽ റേഡിയേഷൻ മൂലം മൂലവും പല്ലുകൾക്ക് നിറവ്യത്യാസം വരാം. പല്ലുകൾക്ക് ഉണ്ടാകുന്ന കറകളെ പ്രധാനമായും രണ്ടു രീതിയിലാണ് പറയുന്നത്. പല്ലിനു പുറമേ കാണുന്ന കറയും പല്ലിനു ഉള്ളിൽ കാണുന്ന കറയും.  ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഒരു വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary :  Stains in addition to teeth mean that drinks like tea or coffee or cola are all excessive use medicines. This is something that changes the structure of the teeth once it is called stains inside the teeth. This will not change with a simple cleaning. The solution must be taken in a different way.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.