ഇത്രയും കാര്യങ്ങൾ അറിഞ്ഞാൽ ഒരു ജീവൻ നമുക്ക് രക്ഷിക്കും..

ഇന്ന് നിങ്ങളുമായി ഷെയർ ചെയ്ത പാമ്പുകടിയേറ്റ ഒരാളെ ഹോസ്പിറ്റലിൽ എത്തിക്കുന്നതിനു മുൻപ് അയാളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങളെക്കുറിച്ചാണ്. പാമ്പുകടിയേറ്റാൽ ഉടനെ എന്ത് ചെയ്യണം എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ പാടില്ല. പിന്നീട് ഹോസ്പിറ്റൽ എത്തിക്കഴിഞ്ഞാൽ എന്താണ് ചെയ്യുക എന്നതിനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ആണ്. ഒട്ടനവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും അതിൽ നാലു വിഭാഗത്തിൽ ഉള്ള പാമ്പുകളാണ് മനുഷ്യനെ മരണകാരണമാകുന്ന വിധത്തിൽ കടി ഏൽക്കുന്നത്.

ഒന്ന് കോബ്ര അഥവാ മൂർഖൻ, രണ്ടാമതായി വെള്ളിക്കെട്ടൻ, ശങ്കുവരയൻ എന്ന് വിളിക്കുന്ന ക്രീറ്റ, അണലിയുടെ വിഭാഗത്തിൽപ്പെടുന്ന രണ്ടു പാമ്പുകൾ ഈ നാല് വിഭാഗത്തിൽപെട്ട പാമ്പുകളാണ് കടിയേറ്റലാണ് നമ്മുടെ മനുഷ്യരിൽ മരണകാരണമെന്ന് ഇടയാക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന മരുന്ന് എന്ന് പറയുന്നത് ഈ നാല് പാമ്പുകളുടെയും പ്രതിരോധിക്കാവുന്നതാണ്. ഒരാൾക്ക് പാമ്പുകടിയേറ്റാൽ എന്തെല്ലാം ചെയ്യാൻ പാടില്ല എന്ന കാര്യം ആദ്യം സൂചിപ്പിക്കാം. പലപ്പോഴും കാണുന്നത് പാമ്പുകടിയേറ്റ ആളിൽ നിന്ന് അവിടെ മുറിവുണ്ടാക്കി രക്തം വാർത്ത് കളയുക.

എന്ന ഇത് ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ്. രണ്ടാമത്തെ കാര്യം എന്നുപറയുന്നത് അവിടെ ഞെക്കി രക്തം പുറത്തു കളഞ്ഞ് രക്ഷപെടുത്താൻ ശ്രമിക്കുക എന്ന് പരിപാടിയാണ് അതും ശാസ്ത്രീയമായി ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ്. പാമ്പുകടിയേറ്റ സ്ഥലത്ത് ഐസ് വയ്ക്കുക പാമ്പ് കടിയേറ്റ ഭാഗത്ത് നല്ലതും മുറുക്കത്തിൽ കെട്ടിവയ്ക്കുക. ഈ പറഞ്ഞ കാര്യങ്ങൾ പാമ്പുകടിയേറ്റ ആളുകളുടെ ശരീരത്തിൽ പല ആളുകളും ചെയ്യുന്ന കാര്യങ്ങളാണ്.

പക്ഷേ ഇതെല്ലാം ചെയ്യാൻ പാടില്ല എന്ന കാര്യം മനസ്സിലാക്കി വയ്ക്കേണ്ടതാണ് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.