ഇത് മലയാളിയുടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്ത കൂടി…

ഇതാ മലയാള മിനിസ്ക്രീൻ പ്രേക്ഷകരെ കാത്തിരുന്ന സന്തോഷിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. മിനിസ്ക്രീൻ താരങ്ങളായ ചന്ദ്ര ലക്ഷ്മൺ ടോസ് ക്രിസ്റ്റീൻ വിവാഹിതരായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. താരങ്ങളുടെ ചിത്രം വെച്ചിട്ടുള്ള പോസ്റ്റുകളും മറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികമായി ഇടം പിടിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദ ബന്ധം തുടങ്ങുന്നതും ഒക്കെ. അന്നും ഈ വാർത്തകൾ ഒക്കെ തന്നെ ഉണ്ടായിരുന്നു.

ഇവർ പ്രണയത്തിലാണ് എന്നുള്ള വാർത്തകളൊക്കെ. പിന്നീട് ഇതിനെ സ്ഥിതീകരിച്ചത് അതും കഴിഞ്ഞ് ദിവസങ്ങൾക്കു മുൻപ് താരങ്ങളുടെ യൂട്യൂബ് ചാനലിൽ നിന്നും വിവാഹം കഴിക്കാൻ പോകുന്ന കാര്യം തുറന്ന പറയുകയും ചെയ്തിരുന്നു. പരമ്പരയിൽ ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മൺ അവതരിപ്പിക്കുന്ന സുജാത എന്ന കഥാപാത്രവും യഥാർത്ഥ ജീവിതത്തിൽ ഒന്നാകാൻ പോകുന്നുവെന്ന വാർത്ത പ്രേക്ഷകർക്ക് ഇപ്പോൾ ഇരട്ടിമധുരം ആണ് നൽകിയിരിക്കുന്നത്. ഇവർ ഏറെനാളായി സീരിയൽ രംഗത്ത് സജീവമാണ്.

അതുകൊണ്ടുതന്നെ ആരാധകർക്ക് വളരെയധികം സുപരിചിതമാണ് ഇവരുടെ മുഖം. ഇരുവരും വിവാഹിതരായി ഇരിക്കുന്ന വാർത്തയും അതുപോലെ തോഷ് ചന്ദ്രയുടെ നെറ്റിയിൽ ചുടുചുംബനം നൽകുന്ന ഒരു ചിത്രവും ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. വളരെ സ്വകാര്യമായി നടത്തിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ്.

പങ്കെടുത്തത് കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും വിവാഹത്തിന് എല്ലാവരുടെയും അനുഗ്രഹങ്ങളും ആശംസകളും വേണമെന്ന് നേരത്തെ തന്നെ താരങ്ങൾ തുറന്നു പറഞ്ഞിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.