ഇതിൽ അച്ഛനണോ കുഞ്ഞു വാവ യാണ് മികച്ച അഭിനേതാവ്, വീഡിയോ കണ്ടു ഞെട്ടി സോഷ്യൽ ലോകം.

കുഞ്ഞുവാവകളുടെ നിഷ്കളങ്കത തുളുമ്പുന്ന വീഡിയോകൾ ഇഷ്ടപ്പെടാത്തവരായി ആദ്യം തന്നെ കാണില്ല അതിനാലാണ് പല കുരുന്നുകളുടെ വീഡിയോയും വളരെയധികം വൈറലായി മാറുന്നത്. ഇപ്പോൾ ഇതാ മറ്റൊരു കുറുമ്പി പെണ്ണിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കരച്ചിൽ അഭിനയിക്കുന്ന അച്ഛനെ കടത്തിവിടുന്ന കരച്ചില് അഭിനയിക്കുന്ന കുഞ്ഞുമോൾ വീഡിയോ ആണിത്. ഇതിൽ അച്ഛനാണ് കുഞ്ഞുങ്ങളാണ് അഭിനയിക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

അതേസമയം ചിലരാകട്ടെ കുഞ്ഞിന് കരയിപ്പിച്ച് ല്ലോ അച്ഛാ എന്നാണ് പ്രതികരിക്കുന്നത്. വൈറലായ വീഡിയോ വളരെയധികം രസകരം ഉള്ളതാണ്. വീഡിയോ കണ്ടാൽ നമുക്ക് വളരെയധികം രസകരം തോന്നുന്ന ഒന്നാണ്. കുഞ്ഞിനെയും അച്ഛനെയും കരച്ചിൽ വളരെയധികം ഗംഭീരമായിരിക്കുന്നു എന്ന് നിരവധി ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നു. ഇതിൽ അച്ഛനേക്കാൾ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നത് കുഞ്ഞുങ്ങളാണ് എന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകിയിട്ടുണ്ട് .

ഇതിനോടകം നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്ന അതുപോലെ നിരവധി കമൻറുകൾ ആണ് ഈ വീഡിയോ കൊണ്ടിരിക്കുന്നത് എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയിലാണ് കുഞ്ഞിനെ ഈ പ്രകടനം എന്ന ഒത്തിരി ആളുകൾ കമൻറ് നൽകിയിട്ടുണ്ട്. ഇത്ര ചെറുപ്പത്തിൽതന്നെ ഇത്രയും നല്ല കഴിവുള്ള കുഞ്ഞുങ്ങൾ മുതിർന്നു കഴിയുമ്പോൾ നല്ല നടനും.

നടി ആകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് കാരണം അത്രയ്ക്ക് നല്ല പ്രകടനമാണ് അവർ കാഴ്ചവയ്ക്കുന്നത്. ഈ കുഞ്ഞുവാവ അച്ഛനൊപ്പം തകർത്തു അഭിനയിക്കുന്നതാണ് എന്ന് നിരവധി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.