ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ കരൾ രോഗങ്ങളിൽ നിന്ന് രക്ഷ നേടാം…

നട്ടെല്ലുള്ള എല്ലാ ജീവികളിലും മറ്റുചില ജീവികളിലും ഉള്ള ജീവധാരുണമായ ആന്തരിക അവയവമാണ് കരൾ എന്നത്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ .ശരീരത്തിലെ രാസ പരീക്ഷണശാല എന്ന് വിളിക്കുന്ന അവയവമാണ് കരൾ. വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രം താഴെ വാരിയെല്ലുകൾ അടിയൻ ആണ് കരൾ സ്ഥിതി ചെയ്യുന്നത് ശരീരത്തിലെ ജൈവരാസ പ്രവർത്തനത്തിന് മുഖ്യ കേന്ദ്രമാണ് ഇത്.

ശരീരത്തിൽ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരളിലാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും സംസ്കരിച്ച് കളഞ്ഞ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. കരൾ ജന്യമായ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം മഞ്ഞപ്പിത്തമാണ് .മൂത്രത്തിലെ പ്രധാന രാസഘടകം ആയ യൂറിയ നിർമിക്കുന്നതും കരളിൻറെ പ്രവർത്തനഫലമായാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Fatty liver is a condition in which excess fat builds up in the liver and liver cells are destroyed. The liver swallows and the liver cells are dissolved. The main causes of fatty liver. The main symptoms of liver diseases are loss of appetite, jaundice, weight loss, pain in the abdomen, vomiting, fatigue and nausea, as well as a tendency to scratch throughout the body. Liver cirrhosis is one of the main causes of liver diseases. But liver disease also affects those who do not drink today.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.