എന്താണ് ഈ ആന കുട്ടിക്ക് സംഭവിച്ചത് ,എന്നാൽ ആനക്കുട്ടി എല്ലാവരെയും ചിരിപ്പിച്ചു.

ഒറ്റ ദിവസം കോടിക്കണക്കിന് ആളുകൾ കണ്ട ഒരു വീഡിയോ, അതെ ചെക്ക് റിപ്പബ്ലിക് ആണ് ഇത് സംഭവിച്ചത് . ആനകൾക്ക് അവിടുത്തെ പ്രധാന ആകർഷണം. നിരവധി ആഫ്രിക്കൻ ആനകളുള്ള അവിടേക്ക് ഒരു വർഷം മുൻപ് രണ്ട് ഇന്ത്യൻ ആനകളെ കൊണ്ടുവന്നത്. പ്രധാനമായ ഒരു അന്തരീക്ഷം ആണ് അവിടെ ഉള്ളത്. ആനകൾക്ക് കാട്ടിൽ നടക്കുന്നതുപോലെ നടക്കാം ആളുകൾക്ക് അത് കാണാനും പറ്റും. അവിടുത്തെ ഇന്ത്യൻ ആന ഒരു ആന കുട്ടിക്ക് ജന്മം നൽകി. ആ കുട്ടി അവിടുത്തെ സന്ദർശകർക്ക് വലിയ കൗതുകമായിരുന്നു.

അപ്പോൾ ആയിരുന്നു അത് സംഭവിച്ചത്. കളിച്ചുകൊണ്ടിരുന്ന ആനക്കുട്ടി പെട്ടെന്ന് തളർന്നുവീണു. എഴുന്നേൽക്കുന്ന ഇല്ല ഇത് ശ്രദ്ധിച്ച് അമ്മ ആന അടുത്തേക്ക് വന്നു ചുറ്റും നടക്കാനും അതിനെ തട്ടാനും തുടങ്ങി. എന്നിട്ടും യാതൊരു അനക്കവുമില്ല. ഇത് കണ്ടുനിന്നവരും ആകെ വിഷമിച്ചു കുട്ടിയാന ഇടയ്ക്കിടയ്ക്ക് നേടുന്നുണ്ട് പക്ഷേ എഴുന്നേൽക്കുന്ന ഇല്ല. എന്തോ പ്രശ്നമുണ്ട് ആളുകൾ ബഹളം വെക്കാൻ തുടങ്ങി. ആ അമ്മ ആന നിസ്സഹായയായി തന്റെ കുഞ്ഞിനെ നോക്കിനിന്നു.

ഉടൻതന്നെ അവിടുത്തെ ജോലിക്കാർ ഓടിയെത്തി. അവർ കുട്ടിയാനയെ തടി വിളിക്കാനും എടുത്തു പോകാനും തുടങ്ങി എന്നിട്ടും രക്ഷയില്ല എല്ലാവരും ആകെ വിഷമത്തിലായി . എന്തൊക്കെ ചെയ്തിട്ടും ആന കുട്ടിക്ക് ഒരു അനക്കവുമില്ല. എന്നാൽ അത് പെട്ടെന്നാണ് സംഭവിച്ചത് ആനകുട്ടി എണീറ്റ് ഒരു ഓട്ടം. അപ്പോഴാണ് എല്ലാവർക്കും കാര്യം മനസ്സിലായത്, ആ ആനക്കുട്ടി എല്ലാവരെയും കളിപ്പിക്കുകയായിരുന്നു.

പഴയതുപോലെ ആ ആനകുട്ടി ഓടാനും ചാടാനും തുടങ്ങി. തുടർന്ന് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.