ഈ ഒറ്റമൂലി കഴിച്ചാൽ ഒറ്റദിവസംകൊണ്ട് ശരീരത്തിലെ മുഴുവൻ നീർക്കെട്ടും മാറും

ശരീരത്തിൽ കെട്ടിക്കിടക്കുന്ന നീർക്കെട്ടിന് അകറ്റാം പെട്ടെന്ന് അടിപൊളി പ്രകൃതിദത്തമായ ഒരു മാർഗ്ഗം പരിചയപ്പെടുത്തുകയാണ്. സ്ത്രീ പുരുഷ ഭേദമന്യേ ഉപയോഗിക്കാൻ പറ്റാവുന്ന നല്ലൊരു മാർഗമാണ് ഇത്. പല അസുഖങ്ങൾ കാരണം നീർക്കെട്ട് അനുഭവപ്പെടാറുണ്ട്. ചില ആളുകൾക്ക് കൈകളിൽ ആണെങ്കിൽ ചിലർക്ക് കാലുകളിൽ ചിലപ്പോൾ ശരീരം മൊത്തം ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള ബുദ്ധിമുട്ടും മാറുന്നതിനു വേണ്ടി വളരെ ഫലവത്തായ വീട്ടിൽ തന്നെ ചെയ്യാൻ പറ്റാവുന്ന മരുന്നാണ് പറയുന്നത്.

ഇതിനായി ഏറ്റവും കൂടുതൽ ആവശ്യമുള്ളതും മുരിങ്ങയിലെ ആണ്. ഒരുപിടി അളവിൽ മുരിങ്ങയില എടുക്കുക. മുരിങ്ങ മരത്തിൻറെ കായും പൂവും ഇല അതുപോലെതന്നെ അതിൻറെ തൊലി ഇതിലെല്ലാം ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരത്തിൽ നീർക്കെട്ട് സംബന്ധിച്ച് മുരിങ്ങയുടെ തൊലി ഉപയോഗിക്കാറുണ്ട്. മുരിങ്ങയുടെ തൊലി എടുത്ത് അരച്ച് നീർക്കെട്ട് ഉള്ളത് എവിടെയാണോ അവിടെ ഉപയോഗിക്കാറുണ്ട്. നിത്യജീവിതത്തിൽ മുരിങ്ങ മരത്തെയും അതുപോലെതന്നെ ഇതിൻറെ ഇലയുടെയും കായയും പൂവും എല്ലാറ്റിനെയും ഗുണങ്ങൾ വളരെ പ്രിയപ്പെട്ടതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനായി കാണുക

Curry leaves are used close to this. Then all it needs is a pot of garlic. Crush the garlic well. Pour two glasses of water into a bowl and put all these things into it. Boil two glasses of water until it is a glass. After heating a little, sift into a glass. If you can drink on an empty stomach in the morning,

it’s best to do so. Those who don’t have it should eat it before going to bed at night. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.