ഇതാ മലയാള സിനിമയ്ക്ക് തീരാനഷ്ടം കൂടി…

മലയാള സിനിമാ രംഗത്ത് നിന്നും മറ്റൊരു നികത്താനാകാത്ത വിയോഗവാർത്ത കൂടി എത്തുകയാണ്. പ്രശസ്ത സ്വഭാവ ഹാസ്യനടൻ ആയ കെ ടിഎസ് പടന്നയിൽ അന്തരിച്ചു. 85 വയസ്സായിരുന്നു. ഭാര്യ മരിച്ച ഒരു മാസമാകുന്നതിനിടെയാണ് കെ ടി സുബ്രഹ്മണ്യൻ എന്ന പടന്നയിൽ വിടവാങ്ങുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു ഇന്ന് രാവിലെ അന്ത്യം.

മോഹൻലാൽ, മമ്മൂട്ടി ,പൃഥ്വിരാജ് തുടങ്ങിയ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. നാടകത്തിൽ നിന്നു തുടങ്ങി സിനിമയിലേയ്ക്ക് ചേക്കേറിയ പഠന യിൽ രണ്ടു പതിറ്റാണ്ടിലേറെ സിനിമാലോകത്തെ സജീവമായിരുന്നു. രാജസേനൻ സംവിധാനം ചെയ്താൽ അനിയൻ ബാവ അനിയൻ ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

He was noticed in the first film with a different smile and style and sat down with many films. He was also active in serials. His main source of income was a box he had bought for Rs 300 in the past, despite his arrival in drama, films and serials. He would get up two or three quarters in the morning, walk two kilometres to the box at Thrippunithura Kannankulangara. The four children were given housing and livelihood from the proceeds of drama and box boxes.

He could not make much savings from the film. There was often a situation where the game was tricked without adequate payment. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.