ഇതാ ഈ സ്ത്രീയുടെ പ്രവചനം സത്യമാകുന്നു, 2022 ലെ പ്രവചനം ആരെയും ഞെട്ടിക്കും.

ഭൂമിയിൽ സംഭവിക്കാൻ പോകുന്ന ഓരോ കാര്യങ്ങളെക്കുറിച്ചും പ്രവചനം നടത്തുന്ന ഒരുപാട് പേരുണ്ട് എന്നാൽ എല്ലാവരും ഓർക്കുന്ന ഒരാളാണ് സോവിയറ്റ് യൂണിയൻ പിരിച്ചുവിടൽ ഡയാന രാജകുമാരിയുടെ മരണം 2004 ലെ സുനാമി ബറാക് ഒബാമ അമേരിക്കൻ പ്രസിഡണ്ട് പദവിയിൽ എത്തുന്നത് വേൾഡ് ട്രേഡ് സെന്റർ ആക്രമണം തുടങ്ങി ചരിത്രപ്രധാനമായ പല സംഭവങ്ങളും പ്രവചിച്ച വാർത്തകളിൽ ഇടം നേടിയ അന്ധയായ സ്ത്രീയായ ബാബാ വാങ്ക്. ഇവ 2022 സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്.

അതിന്ദ്രീയ നാട് എന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തിയാണ് ബാബ വാങ 1996 മരണപ്പെട്ട ഈ സ്ത്രീ അയ്യായിരത്തി 79 വർഷം വരെ നടക്കാൻ ഉള്ള കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്. അതിൽ പലതും യാഥാർത്ഥ്യമായതോടെ ഇവർക്ക് അതീന്ദ്രിയജ്ഞാനം ഉണ്ടെന്നാണ് കൂടുതൽപേരും വിശ്വസിക്കുന്നത് ബാവ പ്രവചനം ആയ വൈറസ് വ്യാപനം 2019 യാഥാർത്ഥ്യമായിരുന്നു. ഇപ്പോഴിതാ 2022 സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ബാവ നടത്തിയ പ്രവചനം ഞെട്ടിക്കുന്നതാണ്.

2022ലെ അന്യഗ്രഹജീവി ആക്രമണമാണ് സ്ത്രീ പ്രവചിച്ചിരിക്കുന്നത് കൂടാതെ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും സൈബീരിയയിൽ മാരകമായ പുതിയൊരു വൈറസിനെ കണ്ടെത്തുമെന്നും ഇവർ പ്രവചിച്ചിട്ടുണ്ട്. ഇത്രയും കാലം മരവിച്ച അവസ്ഥയിൽ ആയിരിക്കുന്ന വൈറസിനെ ആകും.

കണ്ടെത്തുകയും 2022 പൂർണമായും വെർച്ചൽ റിയാലിറ്റിലേക്ക് മാറ്റുമെന്നും വാങ് പറഞ്ഞു. ആവുമോ വാങുമോ എന്നറിയപ്പെടുന്ന ഒരു ചിന്നഗ്രഹം ഭൂമിയിലേക്ക് അന്യഗ്രഹജീവികൾ അയക്കും എന്നാണ് പ്രവചനം നടത്തിയിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.