ഇതാ സിനിമ ലോകത്ത് അടുത്ത വിയോഗവാർത്ത കൂടി എത്തിയിരിക്കുന്നു….

സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തിയ മറ്റൊരു വിയോഗവാർത്ത കൂടി പുറത്തുവന്നിരിക്കുന്നു. കണ്ണട നടനും എഴുത്തുകാരനുമായ ഗോവിന്ദറാവു ആണ് മരണപ്പെട്ടത് . മുക്ത മുക്ത സിം ഹാമാരി ജഗത് കില്ലാടി എന്നീ സിനിമകളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഗോവിന്ദറാവു തനതായ അഭിനയമികവു കൊണ്ട് കഴിവുകൊണ്ടും നിരവധി കഥാപാത്രങ്ങളെ മികവുറ്റതാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യം തന്നെയായിരുന്നു ഇദ്ദേഹം മാൽഗുഡി ഡേയ്സ് എന്ന പരിപാടിയിലെ ഇദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം 86 വയസ്സായിരുന്നു മുൻ മുഖ്യമന്ത്രിമാർ അനുശോചനം രേഖപ്പെടുത്തി കോളേജ് പ്രൊഫസർ കൂടിയായ ഗോവിന്ദറാവു തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ തുറന്നുകാണിക്കാൻ വലിയ മടികാണിച്ചിരുന്നില്ല. സംഘപരിവാർ ശക്തികൾ ക്കെതിരെ ശബ്ദമുയർത്തിയ ആളായിരുന്നു ഇദ്ദേഹം അതുകൊണ്ടുതന്നെ ഇദ്ദേഹം വലിയ രീതിയിൽ തന്നെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സിനിമകളിലും പൊതു രംഗത്തും സജീവമായിരുന്നു ഇദ്ദേഹത്തിന്റെ മരണവാർത്ത വളരെയധികം ഞെട്ടലോടെയാണ് ആരാധകരും സഹപ്രവർത്തകരും കേട്ടത്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  The fact is that the departure of the beloved star is still unbelievable today. Many dignitaries have come out paying tributes to the star and many people from the film world have come out in tribute to the star. Many people have paid tribute to the star at the dear Organisational level. Because he had been suffering from old age ailments for some time. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.