ഇരുണ്ട നിറം മറന്നേക്കു , നിറം വർധിപ്പിക്കാൻ കിടിലൻ വഴി..

ഇന്നത്തെകാലത്ത് സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി ഒത്തി മാർഗങ്ങൾ ലഭ്യമാണ്. സൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി സൗന്ദര്യവർധകവസ്തുക്കൾ അതുപോലെതന്നെ ബ്യൂട്ടിപാർലറുകളിൽ ഒത്തിരി ട്രീറ്റ്മെന്റ് ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ സൗന്ദര്യത്തിന് ഒട്ടും ഗുണം ചെയ്യുന്ന ഒന്നല്ല സൗന്ദര്യം നല്ല രീതിയിൽ വർധിപ്പിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളിലും അതുപോലെതന്നെ ബ്യൂട്ടിപാർലറുകളിൽ പോയി വിലകൂടിയ.

ട്രീറ്റ്മെന്റ് കളിലും നടത്തുമ്പോഴും ഒത്തിരി കെമിക്കലുകൾ അടക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഈ ഇവയുടെ ഉപയോഗം നമ്മുടെ ചർമത്തിൽ ഒത്തിരി കേടുപാടുകൾ സൃഷ്ടിക്കുന്നതിനു ചർമ്മത്തെ പ്രായമാകുന്നതിനെ ലക്ഷണങ്ങൾ വളരെ നേരത്തെ തന്നെ കാണുന്നതിനും കാരണമാകുന്നു. അതുകൊണ്ടുതന്നെ സൗന്ദര്യസംരക്ഷണത്തിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതലും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നതും അല്ല.

സൗന്ദര്യത്തിന് എപ്പോഴും വളരെയധികം ഗുണം ചെയ്യുന്നത് പ്രകൃതിദത്ത മാർഗങ്ങൾ തന്നെയാണ് അതിന് നമ്മുടെ വീട്ടിൽ അടുക്കളയിൽ തന്നെ ഒത്തിരി മാർഗങ്ങൾ ലഭ്യമാണ് ഇത്തരത്തിൽ നമ്മുടെ സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന സൗന്ദര്യത്തിനു മാത്രമല്ല ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് അരിപ്പൊടി എന്നത്. അരിപ്പൊടി ഉപയോഗിക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് വളരെ സഹായിക്കുന്ന ഒന്നാണ് മുഖത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ മുഖത്തെ ചുളിവുകൾ മാറ്റുന്നതിനും.

ചർമ്മത്തിന് പ്രയാധിക്യത്തെ ലക്ഷണങ്ങളിൽ നിന്ന് തടഞ്ഞു നിർത്തുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അരിപ്പൊടി ഉപയോഗിച്ച് സൗന്ദര്യത്തിൽ ഉണ്ടാകുന്ന എല്ലാ വിധത്തിലുള്ള പ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതി സഹായിക്കുകയും ചെയ്യും. സൗന്ദര്യസംരക്ഷണത്തിന് അരിപ്പൊടി വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.