ഇരുമ്പൻ പുളി കഴിക്കുന്നത് ഇതിൻറെ ആരോഗ്യഗുണങ്ങൾ അറിഞ്ഞുകൊണ്ട് തന്നെയാണോ

ഇരുമ്പൻ പുളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഓർക്കാപുളി ഇലുമ്പിപുളി ചെമ്മീൻ പുളി അങ്ങനെ പേരുകൾ നിരവധിയുണ്ട് ഇലുമ്പിപ്പുളി യെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്ന അവസ്ഥയാണ് ഉള്ളത്. അധികം ഉയരം വയ്ക്കാത്ത മരത്തിൽ നിറയെ കായ്കളുമായി നിൽക്കുന്ന ഇലുമ്പിപ്പുളി യെ കാണാൻ പ്രത്യേക ചന്തം തന്നെയാണ്. അവ പച്ചയ്ക്കും പാകം ചെയ്തും കഴിക്കാം. അതിലുപരി ഇത് കഴിക്കുന്നതിനെ ആരോഗ്യഗുണങ്ങൾ എന്താണെന്നാണ് പ്രത്യേകം അറിയേണ്ടത്.

കാരണം പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഈ പുളിയിൽ ധാരാളം അടങ്ങിയിരിക്കുന്നത്. ആയുസിന്റെ കണക്ക് പോലും ഇരുമ്പി പുളി യിലാണ് എന്ന് പറഞ്ഞാൽ അധികമാവില്ല. എന്തൊക്കെ ആരോഗ്യഗുണങ്ങൾ ആണ് ഇതിൽ ഉള്ളത് എന്ന് നോക്കാം. ഉയർന്ന രക്തസമ്മർദ്ദമുള്ള കഷ്ടപ്പെടുന്നവർക്ക് വളരെ ആശ്വാസമാണ് ഇരുമ്പന്പുളി. അല്പം പുളി മൂന്നു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് എല്ലാദിവസവും രാവിലെ കഴിക്കാം. ഇത് രക്തസമ്മർദ്ദത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു.

പ്രമേഹത്തെ പേടിച്ച് ജീവിക്കുന്നവരാണ് ഇന്ന് സമൂഹത്തിൽ അതിലധികവും. ഇരുമ്പൻ പുളി ജ്യൂസ് ആക്കി കഴിക്കാം. കൂടാതെ ഒരു കപ്പു വെള്ളത്തിൽ തിളപ്പിച്ച് അത് അരക്കപ്പ് ആകുന്നതുവരെ തിളച്ചശേഷം ചൂടാക്കി ദിവസവും രണ്ടു നേരം വീതം കഴിക്കാവുന്നതാണ്. ശരീരത്തിൽ രോഗപ്രതിരോധ ശേഷി കുറയുമ്പോൾ ശരീരം പെട്ടെന്ന് രോഗങ്ങളെ ആകർഷിക്കുന്നു. എന്നാൽ ഇരുമ്പി പുളി യുടെ വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

ചുമയ്ക്ക് ഉള്ള മരുന്നായും ഇത് ഉപയോഗിക്കാം. ചുമ ഉള്ള സമയത്ത് ഇരുമ്പന്പുളി നീരെടുത്ത് കഴിക്കുന്നത് ചുമയും ജലദോഷവും ഇല്ലാതാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.