ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഈ താരങ്ങളുടെ വീഡിയോ ആണ്…

മലയാളത്തിൽ തന്നെ ധാരാളം പാട്ടുകൾ പാടി നമ്മളെ എല്ലാവരെയും വിസ്മയിപ്പിച്ച ഒരു ഗായകൻ തന്നെയാണ് എംജി ശ്രീകുമാർ. ലാലേട്ടൻ സിനിമകൾക്ക് ഒക്കെ തന്നെ അതിലെ ഗാനങ്ങൾ ഉണ്ടെങ്കിൽ ലാലേട്ടൻ പാടുന്നു ഉണ്ടെങ്കിൽ അത് നമ്മൾ കേട്ട് ശീലിച്ച അതൊക്കെ എംജി ശ്രീകുമാറിനെ ശബ്ദത്തിലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ആരാധകർക്ക് ഏറെ പ്രിയങ്കരനാണ്. അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ രേഖ ശ്രീകുമാറും പ്രിയപ്പെട്ടവർ തന്നെയാണ്. ഇവർ രണ്ടുപേരും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ എന്ന് പറയുന്നതായിരിക്കും.

കൂടുതൽ ശരി. പാട്ട് കമ്പോസിംഗ് റിയാലിറ്റി ഷോയുമായി സജീവമാണ് എംജി എങ്കിൽ രേഖ യൂട്യൂബ് ചാനലിലൂടെ സജീവമാണ്. കൊറോണക്കാലം എല്ലാ താരങ്ങൾക്കും താരങ്ങളുടെ ഭാര്യമാർക്കും ഭർത്താക്കന്മാർക്കും ഒക്കെ യൂട്യൂബിലേക്ക് മടങ്ങാനുള്ള അല്ലെങ്കിൽ പോകാനുള്ള ഒരു അവസരം ആയിരുന്നു. അതുകൊണ്ടുതന്നെ ചാനലിലൂടെ അവരുടെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് അവരുടെ പതിവ് കാര്യങ്ങൾ.

English Summary :  That’s what came out that day after Living Together, the news that these two got married. Both of them have often spoken openly about your marriage. But people will have questions too. He had also given a clear reply against those who were spreading propaganda against them. some of the words of the present document are going viral. Lekha said the same answers in the same video in response to beauty day, which she once said on the reality show. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.