എണ്ണൂറിലധികം അതിഥികളുമായി വധു ഇല്ലാതെ വരൻറെ മാത്രം വിവാഹം. കാര്യം എന്താണെന്ന് അറിയാം

വിവാഹപന്തലിലേക്ക് കുതിരപ്പുറത്ത് എത്തുന്നവരെ വരൻ പാട്ടും നൃത്തവുമായി വരനൊപ്പം നടന്നുനീങ്ങുന്ന സുഹൃത്തുക്കളും ബന്ധുക്കളും അലങ്കരിച്ച വലിയ വിവാഹവേദി ഗുജറാത്തിലെ ഹിമാൻ നഗരത്തിൽ നടന്ന ഒരുവിവാഹത്തിന് വിശേഷങ്ങൾ ആണ് ഇത്. എല്ലാരും ഉണ്ടെങ്കിലും വിവാഹത്തിൽ ഒരാളുടെ മാത്രം കുറവുണ്ടായിരുന്നു. വരൻ താലിചാർത്താൻ വേണ്ട വധുവിൻറെ കുറവ്.

അജയ് ബറോട്ട എന്നു പറയുന്ന ഒരു 27 കാരൻറെ വിവാഹമാണ് ബന്ധുക്കളും സുഹൃത്തുക്കളും കൂടി കഴിഞ്ഞദിവസം ആഘോഷപൂർവ്വം നടത്തിയത്. ഭിന്നശേഷിക്കാരൻ ആണ് വരൻ. ഉത്തരേന്ത്യൻ വിവാഹ കോശങ്ങളിൽ കാണുന്ന പതിവ് ആഘോഷങ്ങളും ചടങ്ങുകളും ഒക്കെ വിവാഹ വേദിയിൽ നടന്നു. എങ്കിലും വധു ഇല്ലാത്ത വിവാഹമാണ് നടന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Ajay is the son of a contractor in Gujarat named Vishnu Bhai Barotta. Ajay was interested in participating in the celebrations from a young age. Ajay used to tell his parents that he too should attend a wedding like this when he returned from attending relatives’ weddings. The father tried to make his son’s wish, but realizing that it was.

difficult to get his differently abled son to get a bride, he married him with all the celebrations without the bride. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.