എൻറെ ചേട്ടൻറെ സ്നേഹം എന്നിലൂടെ..

പെങ്ങളായി ഒരു കൂടപ്പിറപ്പ് ഇല്ലാത്ത ചെറുപ്പംതൊട്ടേ ഒരു വേദനയായിരുന്നു. ചേട്ടന്റെ കല്യാണം ശരിയായി എന്നറിഞ്ഞപ്പോൾ തൊട്ട് മനസ്സിനുള്ളിൽ പറഞ്ഞുതീരാത്ത ഒരു സന്തോഷമാണ്. വീട്ടിലേക്ക് ആദ്യമായി കേറി വരുന്ന മരുമകൾ പണ്ടെങ്ങോ അമ്മ എന്നോട് പറഞ്ഞത് ഓർമയിൽ വന്നു എനിക്കെന്തെങ്കിലും സംഭവിച്ചുപോയ പിന്നെ നിന്റെ അമ്മയുടെ സ്ഥാനം ഏട്ടത്തി അമ്മയ്ക്കാണ്. ഇനിയുള്ള ജീവിതത്തിൽ എന്റെ കുഞ്ഞു കുരുത്തക്കേടുകൾ കണ്ടെത്തി എത്തി ദേഷ്യത്തോടെ എന്നെ.

ഉപദേശിക്കാൻ ഒരു ചേച്ചിയുടെ വാത്സല്യത്തോടെ സ്നേഹിക്കാനും ഇനിയൊരിക്കലും ഞാൻ കെട്ടി കൊണ്ടുവരുന്ന പെണ്ണിനെ മാറ്റിവെച്ച് അവളെ നേർവഴി കാണിക്കാനും എനിക്ക് ജനിക്കാതെ പോയ പെങ്ങളായി ഒരാൾ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു. അതറിഞ്ഞപ്പോൾ പിന്നെ എനിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല. ദിവസങ്ങളെണ്ണി ഒപ്പിച്ച ഒരു മാസത്തിലെ വാങ്ങി നാളിനെ നാട്ടിലെത്തും എന്ന് അമ്മ വിളിച്ചു പറഞ്ഞു. അതു കേട്ടപ്പോ അവിടെ ഒരു ചോദ്യം നിനക്ക് കല്യാണത്തിന് ഒരാഴ്ച മുൻപ് വന്ന പോരെ ഞാൻ നാളെ തന്നെ അങ്ങോട്ട് വരാം എന്നു പറഞ്ഞ് ഞാൻ ഫോൺ വെച്ചു.

പിറ്റേന്ന് വീട്ടിലെത്തി ഞാൻ കൊണ്ടുവന്ന വീട്ടിൽ അമ്മായിയും അമ്മയും കണ്ട് രണ്ട് സാരികൾ അത് എടുത്തിട്ട് ആണെന്ന് പറഞ്ഞു മാറ്റിവെച്ച് പോയി അമ്മയുടെ മുഖമൊന്ന് വാടി. അല്ല എന്റെ സരസ്വതി ചേട്ടന്റെ കല്യാണം ആയി എന്നറിഞ്ഞപ്പോൾ തൊട്ടു ചെക്കൻ നിലത്ത് ഒന്നുമല്ലല്ലോ അമ്മായി കുശുമ്പ് കൊണ്ട് പറഞ്ഞതാണെങ്കിലും ഒന്നോർത്താൽ ആ പറഞ്ഞത് സത്യമായിരുന്നു.

മനസ്സിന്റെ ഉള്ളിൽ ഉള്ളിൽ ഞാൻ ആരോടും പറയാതെ വെച്ച് ഒരു സ്വപ്നമാണ് ചേട്ടന്റെ കല്യാണം സ്വന്തം ഭാവി പോലും മാറ്റിവെച്ച് ഒരു അച്ഛൻ സ്ഥാനത്തുനിന്ന് എന്നെ പഠിപ്പിച്ച ഇതുവരെ എത്തിച്ചത് ചേട്ടൻ ആയിരുന്നു. ഏട്ടന്റെ കല്യാണം എന്ന് പറയുമ്പോൾ എല്ലാ കാര്യത്തിലും ഞാൻ തന്നെ വേണം മുന്നിൽ അതിപ്പോൾ ക്ഷണിക്കാൻ പോകുന്ന കല്യാണ ക്ഷണക്കത്ത് തൊട്ടു സദ്യയുടെ അവസാന വിളമ്പുന്ന പായസം അതെ എന്റെ കൈ എത്തണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.