ഇന്ന് ഈ മകളുടെ നില കണ്ട് അച്ഛൻ സന്തോഷിച്ചു ജന്മം നൽകിയവർ ഉപേക്ഷിച്ചു പോയാലും ഈ അച്ഛന്റെ തണൽ അവൾ സുരക്ഷിതയാണ്..

അസമിൽ നടന്ന ഒരു സംഭവം കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് പ്രസവിച്ച ഉടൻ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു പെൺകുഞ്ഞിനെയും അവളെ എടുത്തു വളർത്തിയ ഒരു പച്ചക്കറി കച്ചവടക്കാരെയും കഥയാണ് ഇത്. 30 വർഷം മുൻപാണ് കുഞ്ഞിനെ ലഭിച്ചത് . സാമ്പത്തിക പരാധീനതകൾ ഇടയിലും അദ്ദേഹം കുഞ്ഞിനെ സ്വന്തം മകളായി വളർത്തി നല്ല വിദ്യാഭ്യാസം നൽകുകയും ചെയ്തു. 2014 പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ഉന്നത വിജയം നേടിയ ആ മകൾ ഇന്ന് അസിസ്റ്റന്റ് ഇൻകം ടാക്സ് കമ്മീഷണർ ആയി ജോലി ചെയ്യുന്നു.

ആ കഥ ഇങ്ങനെ. അസം കിൻ കിയ ജില്ലയിൽ ഉന്തുവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു 30 വയസ്സുള്ള വിവാഹിതനായ സോഹൻ ഒരു ദിവസം അയാൾ പച്ചക്കറി നിറച്ച് തന്റെ ഉന്തുവണ്ടി തള്ളിക്കൊണ്ട് പോകുമ്പോൾ വിജനമായ ഒരു സ്ഥലത്ത് ഒരു കുഞ്ഞിനെ കരച്ചിൽ കേട്ടു. അടുത്തു ചെന്ന് നോക്കുമ്പോൾ ഒരു പെൺകുഞ്ഞിനെ കിടന്നു കരയുന്നത് അദ്ദേഹം കണ്ടത്.

കുറച്ചുനേരം അവിടെ നിന്ന് സോഹൻ ചുറ്റും നോക്കിയെങ്കിലും അവിടെ സമീപത്ത് ആരെയും കണ്ടില്ല. പിഞ്ചുകുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു പോകാൻ അദ്ദേഹത്തിന് മനസ്സുവന്നില്ല. കുഞ്ഞിനെയുമെടുത്ത് അയാൾ വീട്ടിലേക്കു പോയി. ഇതിൽ കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്തതിനാൽ അവളെ ഉന്തുവണ്ടിയിൽ ഇരുത്തി പച്ചക്കറി കച്ചവടം തുടർന്നു.

അദ്ദേഹം കുഞ്ഞിനെ ജ്യോതി എന്ന പേരു നൽകുകയും ചെയ്തു. അവള് വളർന്നു സ്കൂളിൽ പോകാൻ ആയപ്പോൾ അവളെ തൊട്ടടുത്ത സ്കൂളിൽ ചേർത്ത് പഠിപ്പിക്കുകയും ചെയ്തു. ദരിദ്രനായ സോഹൻ ജ്യോതി ക്കുവേണ്ടി കഠിനമായ ജോലികൾ ചെയ്തു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.